"ഉറുമി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
| budget = {{INR}} 20 കോടി
}}
[[പൃഥ്വിരാജ്]] നായകനായി 2011 - മാർച്ച് 11-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഉറുമി'''''. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് [[സന്തോഷ് ശിവൻ]] ആണ്. സന്തോഷ് ശിവന്റെ രണ്ടാമത് മലയാള സംവിധാന സംരംഭവുമാണിത്. കൂടാതെ ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. [[ശങ്കർ രാമകൃഷ്ണൻ]] ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാനിർമ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ശിവനും, ഷാജി നടേശനും നിർമ്മാണ പങ്കാളികളാണ്. ശബ്ദലേഖനം നിർവഹിച്ചിരിക്കുന്നത് [[എം.ആർ. രാജകൃഷ്ണൻ]]. 2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.<ref>[http://www.iffigoa.org/images/pdf/ip2011_press_release.pdf Indian Panorama selection for IFFI’11]</ref>.
 
==കഥാതന്തു==
"https://ml.wikipedia.org/wiki/ഉറുമി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്