"രാം ഠാകുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
[[ഹിന്ദു|ഹിന്ദു]]സന്യാസിയും ആദ്ധ്യാത്മിക ഗുരുവുമായ ''ശ്രീ ശ്രീ രാം ഠാകുർ''(1860 -1949) [[ബംഗ്ലാദേശിലെ]] [[ഫരിദ്പുർ]] ജില്ലയിലെ [[ദിങ്ങമാനിക്]] എന്ന സ്ഥലത്തു ജനിച്ചു .
രാംമാധവ് ചക്രവർത്തി - കമല ദേവി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് രാം ഠാക്കൂർ<ref>http://www.srisriramthakur.org/page.asp?GoToPage=10002&SP=1</ref>. വളരെ ചെറുപ്രായത്തിൽ തന്നെ ഈശ്വര വിശ്വാസിയായിരുന്നു അദ്ദേഹം. എട്ടു വയസിനു ശേഷം ആദ്ധ്യാത്മിക മാർഗം അദ്ദേഹം തിരഞ്ഞെടുത്തു . [[ആസാം|ആസാമിനടുത്തുള്ള]] കാമാക്ഷ്യ ആശ്രമത്തിൽവച്ചു തന്റെ ആദ്ധ്യാത്മിക ഗുരുവിനെ അദ്ദേഹം കണ്ടെത്തി.
 
ആശ്രമത്തിലെ കുറച്ചുകാലത്തെ ജീവിതത്തിനു ശേഷം അദ്ദേഹം വീണ്ടും ഫരീധ്പൂരിലേക്ക് മടങ്ങി എത്തി .ഈ കാലഘട്ടത്തിൽ ഹിമാലയത്തിലെ വിവിധ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു കഴിഞ്ഞിരുന്നു .
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/രാം_ഠാകുർ" എന്ന താളിൽനിന്ന് ശേഖരിച്ചത്