"ചണ്ഡീഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: oc:Chandigarh |
(ചെ.) #* ചെറിയ തിരുത്തൽ *# |
||
വരി 17:
}}
'''ചണ്ഢീഗഡ്''' [[ഇന്ത്യ|ഇന്ത്യയിലെ]] രണ്ടു സംസ്ഥാനങ്ങളുടെ - [[പഞ്ചാബ്|പഞ്ചാബിന്റെയും]] [[ഹരിയാന|ഹരിയാനയുടെയും]] - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണപ്രദേശമാണിത്]]. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ.
ചണ്ഢീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു. ചണ്ഢീഗഡ് പഞ്ചാബിന് മാത്രമായി നൽകണമെന്നും ഹരിയാനക്ക് സ്വന്തമായി ഒരു തലസ്ഥാനം നിർമ്മിക്കണമെന്നും ഉള്ള കരാർ ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലവിലുണ്ട്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ചണ്ഢീഗഡ്.
|