"ഉടയോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
[[കൈതപ്രം ദാമോദരൻ നമ്പൂതിരി]], [[ഗിരീഷ് പുത്തഞ്ചേരി]], [[അറുമുഖൻ വെങ്കിടങ്ങ്]] എന്നിവർ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് [[ഔസേപ്പച്ചൻ]] ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് [[സത്യം ഓഡിയോസ്]].
 
==; ഗാനങ്ങൾ ==
*# പതിനെട്ടാം പട്ട : [[ഔസേപ്പച്ചൻ]] (ഗാനരചന : [[അറുമുഖൻ വെങ്കിടങ്ങ്]])
*# പുതു മണ്ണ് : [[ഔസേപ്പച്ചൻ]], [[മോഹൻലാൽ]] (ഗാനരചന : [[അറുമുഖൻ വെങ്കിടങ്ങ്]])
*# ചിരി ചിരിച്ചാൽ : [[അൻവർ സാദത്ത്]], [[ഗംഗ]] (ഗാനരചന : [[കൈതപ്രം ദാമോദരൻ നമ്പൂതിരി]])
*# തിരുവരങ്ങിൽ : [[മധു ബാലകൃഷ്ണൻ]] (ഗാനരചന : [[ഗിരീഷ് പുത്തഞ്ചേരി]])
*# പൂണ്ടങ്കില : [[അലക്സ്]], [[പുഷ്പ]] (ഗാനരചന : [[അറുമുഖൻ വെങ്കിടങ്ങ്]])
*# അങ്ങേത്തല : [[ശങ്കർ മഹാദേവൻ]], [[ഗംഗ]], [[മോഹൻലാൽ]], [[കാളിദാസ്]] (ഗാനരചന : [[ഗിരീഷ് പുത്തഞ്ചേരി]])
*# തിരുവരങ്ങിൽ : [[കെ.എസ്. ചിത്ര]] (ഗാനരചന : [[ഗിരീഷ് പുത്തഞ്ചേരി]])
*# അങ്ങേത്തല : [[വയലിൻ]] ([[ഔസേപ്പച്ചൻ]])
 
== അണിയറ പ്രവർത്തകർ ==
"https://ml.wikipedia.org/wiki/ഉടയോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്