"നറ്റിണൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Sangam literature}}
 
[[തമിഴ്]] സംഘകൃതിയാണ് '''നറ്റിണൈ''' ({{lang-ta|நற்றிணை}}). എൽട്ടുതൊകൈ [[കൃതി|കൃതികളിൽ]] ഒരു പ്രധാന കൃതിയാണിത്. നല്ലത് അല്ലെങ്കി ''മഹത്തായ തിണൈ'' ആണ് നറ്റിണൈ. ഒൻ‌പതു മുതൽ പന്ത്രണ്ടുവരെ വരികളുള്ള 400 ''അകവൽ'' പാട്ടുകളാണ് ഇതിൽ ശേഖരിച്ചിട്ടുള്ളത്. ''പന്നാടു തന്ത മാറൻ വഴുതി'' എന്ന പാണ്ഡ്യരാജാവിന്റെ ആജ്ഞപ്രകാരമാണ് സമാഹരിച്ചിരിക്കുന്നത്. എന്നാൽ സമാകർത്താവ് ആരാണെന്നു വ്യക്തമല്ല. [[സംഘകാലം||സംഘകാലത്തിന്റെ]] അന്ത്യദശയിലാണ് ഇവ സമാഹരിച്ചത്തെന്ന് കാണപ്പെടുന്നു. [[ഭാരതം]] പാടിയ പെരുംതേവനാരുടേതായി ഒരു ദേവസ്തുതിയും ചേർത്തിട്ടുണ്ട്.
 
==പുരാതന തമിഴ് കവികൾ==
"https://ml.wikipedia.org/wiki/നറ്റിണൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്