"ഡി. വിനയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) removed Category:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ; added [[Category:കവിതക്കുള്ള കേരള സാഹിത്യ അക്കാദമി ...
No edit summary
വരി 39:
==ജീവിതരേഖ==
1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരു‍ദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=393 പുഴ.കോമിൽ ഡി.വിനയചന്ദ്രന്റെ പ്രൊഫൈൽ]</ref> ജോലിയിൽ നിന്ന് വിരമിച്ച ഇദ്ദേഹം ഇപ്പോൾ മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നു. അവിവാഹിതനാണ്‌ വിനയചന്ദ്രൻ.
[[File:D vinayachandran.ogg|thumb|വിനയചന്ദ്രന്റെ കുട്ടികൾക്കായുള്ള കാവ്യ കളരിയിൽ നിന്ന്]]
 
== പുരസ്കാരങ്ങൾ ==
 
"https://ml.wikipedia.org/wiki/ഡി._വിനയചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്