"ഐ.പി. വിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95:
 
=== ഐ.പി. പതിപ്പ് 6 അഡ്രസ്സുകൾ ===
നിലവിൽ കൂടുതൽ പ്രചാരത്തിലുള്ളതാണ് IPv4 അഡ്രസ്സുകൾ. എങ്കിലും ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ കഴിയുന്ന പുതിയ തരം ഉപകരണങ്ങളുടെ എണ്ണം പെരുകുന്നത് കാരണം ഇതിനു ഉൾകൊള്ളാൻ കഴിയുന്ന അഡ്രസ്സുകൾ ദിനം പ്രതി കുറഞ്ഞു വരികയാണ്. ഇതിന് പരിഹാരമാണ് ഐ.പി. പതിപ്പ് 6 വിലാസം. ഇതിന്റെ വിലാസത്തിന്റെ വലുപ്പം 128-ബിറ്റാണ്. ഇന്നുപയോഗിക്കുന്ന IPv4 അഡ്രസ്സുകൾ 32-ബിറ്റാണ്. ഗണിതശാസ്ത്രപരമായി പറഞ്ഞാപറഞ്ഞാൽ 2<sup>128</sup> അല്ലെങ്കിഅല്ലെങ്കിൽ {{val|3.403|e=38}} വിലാസങ്ങവിലാസങ്ങൾ
 
[[ചിത്രം:Ipv6 address.svg|right|300px|thumb|An illustration of an IP address (version 6), in [[hexadecimal]] and [[binary]].]]
"https://ml.wikipedia.org/wiki/ഐ.പി._വിലാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്