"രാം ഠാകുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Manojk എന്ന ഉപയോക്താവ് ശ്രീ ശ്രീ രാം ഠാകുർ എന്ന താൾ രാം ഠാകുർ എന്നാക്കി മാറ്റിയിരിക്കുന്നു
en url & interwiki
വരി 1:
{{prettyurl|Ram Thakur}}
[[ഹിന്ദു|ഹിന്ദു]]സന്യാസിയും ആദ്ധ്യാത്മിക ഗുരുവുമായ ''ശ്രീ ശ്രീ രാം ഠാകുർ''(1860 -1949) [[ബംഗ്ലാദേശിലെ]] [[ഫരിദ്പുർ]] ജില്ലയിലെ [[ദിങ്ങമാനിക്]] എന്ന സ്ഥലത്തു ജനിച്ചു .
രാംമാധവ് ചക്രവർത്തി - കമല ദേവി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് രാം ഠാക്കൂർ<ref>http://www.srisriramthakur.org/page.asp?GoToPage=10002&SP=1</ref>. വളരെ ചെറുപ്രായത്തിൽ തന്നെ ഈശ്വര വിശ്വാസിയായിരുന്നു അദ്ദേഹം. എട്ടു വയസിനു ശേഷം ആദ്ധ്യാത്മിക മാർഗം അദ്ദേഹം തിരഞ്ഞെടുത്തു . [[ആസാം|ആസാമിനടുത്തുള്ള]] കാമാക്ഷ്യ ആശ്രമത്തിൽവച്ചു തന്റെ ആദ്ധ്യാത്മിക ഗുരുവിനെ അദ്ദേഹം കണ്ടെത്തി.
Line 7 ⟶ 8:
[[വർഗ്ഗം:ഹൈന്ദവാചാര്യന്മാർ]]
[[വർഗ്ഗം:ഹിന്ദുമതം - അപൂർണ്ണലേഖനങ്ങൾ]]
 
[[en:Ram Thakur]]
"https://ml.wikipedia.org/wiki/രാം_ഠാകുർ" എന്ന താളിൽനിന്ന് ശേഖരിച്ചത്