"കെൻഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
}}
 
പ്രാചീന [[ജാപ്പനീസ്]] [[ആയോധനകല|ആയോധനകലയായ]] കെൻജിറ്റ്സുവിൽ നിന്നും ഉടലെടുത്ത ആധുനിക വാൾപയറ്റുസമ്പ്രദായമാണ് കെന്ഡൊ (剣道) (വാൾത്താരി, way of the sword). ഇതു ശാരീരികമായും മാനസികമായും വളരെ ശ്രമകരമായ ഒരു കായികകലയാണ്.
 
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം [[ജപ്പാൻ]] പിടിച്ചടക്കിയ സഖ്യ കക്ഷികൾ [[ജപ്പാൻ]] ജനതയെ സൈനിക സംസ്കാരത്തിൽ നിന്ന് അടർത്തിയെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പല നടപടികളുടെയും കൂട്ടത്തിൽ കെൻഡോ പഠിക്കുന്നതും പഠിപ്പിക്കുന്നതും കുറ്റകരമാക്കി. പിന്നീട് 1950 - ലാണ് ഈ നിരോധനം നീക്കുകയും 1952 - ൽ All Japan Kendo Federation രൂപികരിക്കുകയും [[ജപ്പാൻ|ജപ്പാനിൽ]] വളരെ ജനപ്രീതി നേടിയ ഒരു കായികകലയായി കെൻഡോ വളർന്നു വരുകയും ചെയ്തത്. ഇന്ന് [[ജപ്പാൻ|ജപ്പാനിൽ]] കെൻഡോ ഒരു [[ആയോധനകല|ആയോധന കല]] (martial art) എന്നതിലുപരി ഒരു കായിക കല (sport) ആയിട്ടാണ് അറിയപ്പെടുന്നത്. 1970 - ൽ International Kendo Federation രൂപികരിക്കുകയും ലോക കെൻഡോ ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ തുടങ്ങുകയും ചെയ്തു.
"https://ml.wikipedia.org/wiki/കെൻഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്