"കെൻഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 20:
}}
 
പ്രാചീന [[ജാപ്പനീസ്]] [[ആയോധനകല|ആയോധനകലയായ]] കെഞിറ്റ്സുവിൽകെൻജിറ്റ്സുവിൽ നിന്നു ഉടൽ എടുത്ത ആധുനിക വാൾപയറ്റ് സമ്പ്രദായമാണ് കെന്ഡൊ (剣道) (വാൾത്താരി, way of the sword). ഇതു ശാരീരികമായും മാനസികം ആയും വളരെ ശ്രമകരം ആയ ഒരു കായികകല ആണ്.
 
രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ജപ്പാൻ പിടിച്ചടക്കിയ സഖ്യ കക്ഷികൾ ജപ്പാൻ ജനതയെ സൈനീക സംസ്കാരത്തിൽ നിന്ന് അടർത്തി എടുക്കുന്നതിന്റെ ഭാഗമായ പല നടപടികളുടെയും കൂട്ടത്തിൽ കെൻഡോ പഠിക്കുന്നതും പഠിപ്പിക്കുന്നതും കുറ്റകരം ആക്കി. പിന്നീട് 1950 - ൽ ആണ് ഈ നിരോധനം നീക്കുകയും 1952 - ൽ All Japan Kendo Federation രൂപികരിക്കുകയും , ജപ്പാനിൽ വളരെ ജനപ്രീതി നേടിയ ഒരു കായിക കല ആയി കെൻഡോ വളർന്നു വരുകയും ചെയ്തത്. ഇന്ന് ജപ്പാനിൽ കെൻഡോ ഒരു ആയോധന കല (martial art) എന്നതിൽ ഉപരി ഒരു കായിക കല (sport) ആയിട്ട് ആണ് അറിയപ്പെടുന്നത്. 1970 - ൽ International Kendo Federation രൂപികരിക്കുകയും ലോക കെൻഡോ ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ തുടങ്ങുകയും ചെയ്തു.
വരി 26:
==ചരിത്രം==
 
ജപ്പാനിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ (Kamakura period) ആണ് [[സമുറായി]] എന്ന പോരാളി വർഗം ഉയർന്നു വന്നതും, ശാസ്ത്രീയം ആയ ആയോധന കല പരിശീലനം തുടങ്ങിയതും. പ്രധാനമായും കുതിര സവാരിയും അസ്ത്ര, ശസ്ത്ര വിദ്യകളും ആണ് അന്ന് പരിശീലിക്കപ്പെട്ടിരുന്നത്. ഈ ആയോധന കലകളിൽ പ്രധാന സ്ഥാനം വഹിച്ചിരുന്നത് കെൻജിടസുകെൻജിറ്റ്സു ( 剣術 ) എന്ന പരമ്പരാഗതം ആയ വാൾപ്പയറ്റ്‌ സമ്പ്രദായം ആയിരുന്നു. അക്കാലത്തു [[സമുറായി]] കുടുംബങ്ങളിൽ ജനിച്ച വിദ്യാർത്ഥികൾക്ക് ഈ ആയോധന കല അഭ്യസിക്കാൻ ജപ്പാനിൽ ഉടനീളം കെൻജിടസുകെൻജിറ്റ്സു വിദ്യാലയങ്ങൾ ഉണ്ടായി.
 
==അവലംബം==
"https://ml.wikipedia.org/wiki/കെൻഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്