"കെൻഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
==ചരിത്രം==
 
ജപ്പാനിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ (Kamakura period) ആണ് [[സമുറായി]] എന്ന പോരാളി വർഗം ഉയർന്നു വന്നതും, ശാസ്ത്രീയം ആയ ആയോധന കല പരിശീലനം തുടങ്ങിയതും. പ്രധാനമായും കുതിര സവാരിയും അസ്ത്ര, ശസ്ത്ര വിദ്യകളും ആണ് അന്ന് പരിശീലിക്കപ്പെട്ടിരുന്നത്. ഈ ആയോധന കലകളിൽ പ്രധാന സ്ഥാനം വഹിച്ചിരുന്നത് കെൻജിടസു ( 剣術 ) എന്ന പരമ്പരാഗതം ആയ വാൾപ്പയറ്റ്‌ സമ്പ്രദായം ആയിരുന്നു. അക്കാലത്തു [[സമുറായി]] കുടുംബങ്ങളിൽ ജനിച്ച വിദ്യാർത്ഥികൾക്ക് ഈ ആയോധന കല അഭ്യസിക്കാൻ ജപ്പാനിൽ ഉടനീളം കെൻജിടസു വിദ്യാലയങ്ങൾ ഉണ്ടായി.
 
==അവലംബം==
"https://ml.wikipedia.org/wiki/കെൻഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്