"കെൻഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
}}
 
പ്രാചീന [[ജാപ്പനീസ്]] [[ആയോധനകല|ആയോധനകലയായ]] കെഞിറ്റ്സുവിൽ നിന്നു ഉടൽ എടുത്ത ആധുനിക വാൾപയറ്റ് സമ്പ്രദായമാണ് കെന്ഡൊ (剣道) (വാൾത്താരി, way of the sword). ഇതു ശാരീരികമായും മാനസികം ആയും വളരെ ശ്രമകരം ആയ ഒരു കായികകല ആണ്.
 
രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ജപ്പാൻ പിടിച്ചടക്കിയ സഖ്യ കക്ഷികൾ ജപ്പാൻ ജനതയെ സൈനീക സംസ്കാരത്തിൽ നിന്ന് അടർത്തി എടുക്കുന്നതിന്റെ ഭാഗമായ പല നടപടികളുടെയും കൂട്ടത്തിൽ കെണ്ടോ പഠിക്കുന്നതും പഠിപ്പിക്കുന്നതും കുറ്റകരം ആക്കി. പിന്നീട് 1950 - ൽ ആണ് ഈ നിരോധനം നീക്കുകയും 1952 - ൽ All Japan Kendo Federation രൂപികരിക്കുകയും , ജപ്പാനിൽ വളരെ ജനപ്രീതി നേടിയ ഒരു കായിക കല ആയി കേണ്ടോ വളർന്നു വരുകയും ചെയ്തത്. ഇന്ന് ജപ്പാനിൽ കേന്ടോ ഒരു ആയോധന കല (martial art) എന്നതിൽ ഉപരി ഒരു കായിക കല (sport) ആയിട്ട് ആണ് അറിയപ്പെടുന്നത്.
"https://ml.wikipedia.org/wiki/കെൻഡോ" എന്ന താളിൽനിന്ന് ശേഖരിച്ചത്