"ഇർഫാൻ പഠാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
2003 ഡിസംബറിൽ [[ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയക്കെതിരെ]] അഡലെയ്ഡ് ഓവലിൽ നടന്ന് മത്സരത്തിലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. 2004 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെ തന്നെ [[മെൽബൺ|മെൽബണിൽ]] നടന്ന മതസരത്തിൽ ഏകദിന അരങ്ങേറ്റവും നടത്തി. ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പന്തിന്റെ വേഗത കുറയുന്നതിനും ബൗളിങ് പ്രകടനം മോശമാകുന്നതിനും കാരണമായി. 2006ന്റെ അവസാനത്തോടെ ഇർഫാൻ ദേശീയ ടീമിൽ നിന്ന് പുറന്തള്ളപ്പെട്ടു. പിന്നീട് 2007 [[ട്വെന്റി20]] ലോകകപ്പിലാണ് ദേശീയ ടീമിലേക്ക് മടക്കിവിളിക്കുന്നത്. ആ പരമ്പരയിൽ [[പാകിസ്താൻ ക്രിക്കറ്റ് ടീം|പാകിസ്താനെതിരെ]] നടന്ന കലാശക്കളിയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇർഫാൻ മാൻ ഓഫ് ദ മാച്ചായി.
==നേട്ടങ്ങൾ==
* ഒരു ടെസ്റ്റ് മാച്ചിലെ ആദ്യ ഓവറിലെ ആദ്യ 3 പന്തുകളിൽ [[ഹാട്രിക്ക്ഹാട്രിക്]] നേടിയ കളിക്കാരൻ
{{അപൂർണ്ണ ജീവചരിത്രം|Irfan Pathan}}
{{lifetime|1984|LIVING|ഒക്ടോബർ 27|}}
"https://ml.wikipedia.org/wiki/ഇർഫാൻ_പഠാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്