"ദത്ത ഗെയ്ക്‌വാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
source = http://content-aus.cricinfo.com/ci/content/player/28755.html}}
 
'''ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്‌വാദ്''' മുന്‍ [[ഇന്ത്യ|ഇന്ത്യന്‍]] ക്രിക്കറ്റുകളിക്കാരനുംക്രിക്കറ്റ് താരവും ക്യാപ്റ്റനുമയിരുന്നുക്യാപ്റ്റനുമായിരുന്നു. 1928, ഒക്ടോബര്‍ 27-നു [[വഡോദര|വഡോദരയില്‍]] ജനിച്ചു. 1959-ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു. ഒന്‍പതു വര്‍ഷത്തോളം [[രഞ്ജി ട്രോഫി|രഞ്ജി ട്രോഫി‍]] മല്‍സരങ്ങളില്‍ ബറോഡയെ നയിച്ച ഇദ്ദേഹം 110 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 5788 റണ്‍സ് നേടിയിട്ടുണ്ട്. പതിനൊന്ന് അന്തരാഷ്ട്രമല്‍സരങ്ങളില്‍ പങ്കെടുത്ത ഇദ്ദേഹം ഒരു അര്‍ദ്ധ സെഞ്ചുറി അടക്കം 350 റണ്‍സ് നേടിയിട്ടുണ്ട്. പില്‍ക്കാലത്ത് ഇന്ത്യക്കുവേണ്ടി കളിച്ച [[അന്‍ഷുമാന്‍ ഗെയ്ക്‌വാദ്]] പുത്രനാണ്‌.
 
{{ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍}}
"https://ml.wikipedia.org/wiki/ദത്ത_ഗെയ്ക്‌വാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്