"ജോജോ (ഗായിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Jojo (singer)}}
'''ജോവാന്ന നോല്ലെ ബ്ലാഗ്ഡെൻ ലെവെസ്ക്വീ (Jounna Noëlle Blagden Levesque)''' ഒരു [[USA|അമേരിക്കൻ]] പോപ് ഗായികയും, ഗാനരചയിതാവും, ചലച്ചിത്ര അഭിനയത്രിയുമാണ്. '''ജോജോ''' എന്ന പേരിലാണ് അറിയപ്പെടുന്നത്. "അമേരിക്കാസ് മോസ്റ്റ് താലന്റെഡ് കിഡ്സ്" എന്ന ടെലവിഷൻ[[ടെലിവിഷൻ]] പരിപാടിയിൽ പങ്കെടുത്ത് ശ്രദ്ധേയയായ ജോജോയെ [[ബ്ലാക്ക്ഗ്രൗണ്ട് റെക്കോർഡ്സ്]] എന്ന പ്രശസ്ത സംഗീത സംഘത്തിൽ ചേർക്കാൻ അതിന്റെ നിർമ്മാതാവായ വിൻസെന്റ് ഹെർബെർട്ട് താത്പര്യപ്പെടുകയും ജോജോ ബ്ലാക്ക്ഗ്രൗണ്ട് എന്ന സംഘത്തിൽ 2003-ൽ ചേരുകയും ചെയ്തും. 2004-ൽ ജോജോ തന്റെ ആദ്യത്തെ ജോജോ എന്നു പേരുള്ള ആൽബം പുറത്തിറക്കി. ആൽബത്തിന്റെ പ്രശസ്തി [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] സംഗീത സംഘടനയായ ബിൽബോർഡിൽ 100 മികച്ച ഗാനങ്ങളിൽ 12-ാമത്തെആമത്തെ സ്ഥാനത്ത് എത്തിച്ചു. 13-ാമത്തെ വയസ്സിൽ അമേരിക്കയിലെ ഒരു പ്രായം കുറഞ്ഞ സോളോ ഗായികയാകുവാൻ ജോജോക്ക് സാധിച്ചു.
==ജീവിതരേഖ==
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ജോജോ_(ഗായിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്