"ജോജോ (ഗായിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
'''ജോവാന്ന നോല്ലെ ബ്ലാഗ്ഡെൻ ലെവെസ്ക്വീ (Jounna Noëlle Blagden Levesque)''' ഒരു [[USA|അമേരിക്കൻ]] പോപ് ഗായികയും, ഗാനരചയിതാവും, ചലച്ചിത്ര അഭിനയത്രിയുമാണ്. '''ജോജോ''' എന്ന പേരിലാണ് അറിയപ്പെടുന്നത്. "അമേരിക്കാസ് മോസ്റ്റ് താലന്റെഡ് കിഡ്സ്" എന്ന ടെലവിഷൻ പരിപാടിയിൽ പങ്കെടുത്ത് ശ്രദ്ധേയയായ ജോജോയെ [[ബ്ലാക്ക്ഗ്രൗണ്ട് റെക്കോർഡ്സ്]] എന്ന പ്രശസ്ത സംഗീത സംഘത്തിൽ ചേർക്കാൻ അതിന്റെ നിർമ്മാതാവായ വിൻസെന്റ് ഹെർബെർട്ട് താത്പര്യപ്പെടുകയും ജോജോ ബ്ലാക്ക്ഗ്രൗണ്ട് എന്ന സംഘത്തിൽ 2003-ൽ ചേരുകയും ചെയ്തും. 2004-ൽ ജോജോ തന്റെ ആദ്യത്തെ ജോജോ എന്നു പേരുള്ള ആൽബം പുറത്തിറക്കി. ആൽബത്തിന്റെ പ്രശസ്തി അമേരിക്കയിലെ സംഗീത സംഘടനയായ ബിൽബോർഡിൽ 100 മികച്ച ഗാനങ്ങളിൽ 12-ാമത്തെ സ്ഥാനത്ത് എത്തിച്ചു. 13-ാമത്തെ വയസ്സിൽ അമേരിക്കയിലെ ഒരു പ്രായം കുറഞ്ഞ സോളോ ഗായികയാകുവാൻ ജോജോക്ക് സാധിച്ചു.
==ജീവിതരേഖ==
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
{| class="wikitable sortable"
|+ List of television and films credits
|-
! Year
! Title
! Role
! class="unsortable" | Notes
|-
| 1998 || ''[[Kids Say the Darndest Things]]'' || Contestant || Starring as ''Joanna Levesque''
|-
| 1999 || ''[[Maury (TV series)|Maury]]'' || Herself || Guest
|-
| 1999–2000 || ''Destination Stardom'' || Contestant || Starring as ''Joanna Levesque''
|-
| 2002 || ''Developing Sheldon'' || Young Elizabeth || Starring as ''Joanna Levesque''
|-
| 2002 || ''[[The Bernie Mac Show]]'' || Michelle || 1 episode
|-
| 2003 || ''[[America's Most Talented Kid]]'' || Herself – performer || 1 episode
|-
| 2004 || ''[[American Dreams]]'' || Young [[Linda Ronstadt]] || 1 episode
|-
| 2004 || ''[[Shark Tale]]'' || Herself || Starring as ''Joanna "JoJo" Levesque''
|-
| 2005 || ''Hope Rocks: The Concert with a Cause''|| Co-Host || made for television ([[Fox Television]]), Starring as JoJo
|-
| 2006 || ''[[Romeo!]]'' || Herself || 1 episode
|-
| rowspan=2 | 2006 ||''[[Aquamarine (film)|Aquamarine]]'' || Hailey Rogers || Main role
|-
| ''[[RV (film)|RV]]'' || Cassie Munroe || Main role
|-
| 2007 || ''[[Punk'd]]'' || Herself || Season 8 – Episode 6
|-
| 2008 ||''[[True Confessions of a Hollywood Starlet]]'' || Morgan Carter / Claudia Miller ||made for television ([[Lifetime Television]]), Main role
|-
| 2010 || ''[[House of Glam]]'' || Herself || Season 1 – Episode 4 – La La Land
|-
| rowspan=2| 2011 || ''[[Hawaii Five-0]]'' || Courtney Russell || Season 1 – Episode 15 – Kai e'e
|-
| ''[[The Dance Scene]]'' || Herself || Cameo
|}
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
{{commons category|JoJo (singer)}}
"https://ml.wikipedia.org/wiki/ജോജോ_(ഗായിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്