"ഡാറ്റാ ഓവർ കേബിൾ സർവീസ് ഇന്റർഫേസ് സ്പെസിഫിക്കഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) യന്ത്രം ചേർക്കുന്നു: en:DOCSIS
No edit summary
വരി 5:
 
ആദ്യ സ്പെസിഫിക്കേഷൻ 1.0 1997 മാർച്ചിലാണ് പുറപ്പെടുവിച്ചത്. തുടർന്ന് 1999 ഏപ്രിലിൽ തുടർച്ചയായി 1.1 ഇറക്കി. ഇതിൽ [[ക്വാളിറ്റി ഓഫ് സർവീസ്]] ചേർത്തിട്ടുണ്ടായിരുന്നു.
==സവിശേഷതകൾ==
;[[ഫിസിക്കൽ ലെയർ]]:
*ചാനൽ വിഡ്ത്ത്: ഡോക്സിസിന്റെ എല്ലാ പതിപ്പിലും ഡൌൺസ്ട്രീമിന് 6 മെഗാ ഹെട്സ് അല്ലെങ്കിൽ 8 മെഗാ ഹെട്സ് ഉപയോഗിക്കുന്നു.
*മോഡുലേഷൻ: ഡൌൺസ്ട്രീം ഡാറ്റാ കൈമാറ്റത്തിന് 64-ബിറ്റ് അല്ലെങ്കിൽ 256-ബിറ്റ് [[ക്വാഡ്രേച്ചർ ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ|ക്വാം]] മോഡുലേഷൻ ഉപയോഗിക്കുന്നു.
==വേഗത==
Maximum raw throughput including overhead (maximum usable throughput without overhead)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1333162" എന്ന താളിൽനിന്ന് ശേഖരിച്ചത്