"യുഗപുരുഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 18:
| gross =
}}
[[ശ്രീ നാരായണഗുരു|ശ്രീനാരാണയഗുരുവിന്റെ]] ജീവിതത്തെ ആസ്പദമാക്കി [[ആർ. സുകുമാരൻ]] സംവിധാനം ചെയ്ത് 2010-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് '''''യുഗപുരുഷൻ'''''. [[തലൈവാസൽ വിജയ്]] ആണ് ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചിരിക്കുന്നത്. [[മമ്മൂട്ടി]], [[കലാഭവൻ മണി]], [[[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദിഖ്]], [[നവ്യ നായർ]] എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം ആർ. സുകുമാരൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. [[കൈതപ്രം ദാമോദരൻ നമ്പൂതിരി]], [[കുമാരനാശാൻ]], ശ്രീ നാരായണഗുരു എന്നിവർ രചിച്ച ഗാനങ്ങൾക്ക് [[മോഹൻ സിത്താര]] ഈണം നൽകിയിരിക്കുന്നു.
 
== അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/യുഗപുരുഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്