"യാത്ര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
| name = യാത്ര
| image = Yathra.jpg
| image_size =
| caption =
| director = [[ബാലു മഹേന്ദ്ര]]
| producer = ജോസഫ് അബ്രഹാം
| musicstory = [[ഇളയരാജജോൺപോൾ]]
| writer = ജോൺ പോൾ (കഥ)
[[ബാലു മഹേന്ദ്ര]] (തിരക്കഥ)
| narrator screenplay = {{Plainlist|
|* cinematography = [[ബാലു മഹേന്ദ്ര]]
| starring = [[മമ്മൂട്ടി]]
[[അടൂർ ഭാസി]]
[[ശോഭന]]
[[തിലകൻ]]
നഹാസ്
സണ്ണി
കുഞ്ചൻ
അസീസ്
ആലും‌മൂടൻ
ടി.ആർ.ഓമന
അഞ്ജു
മനോഹർ
പി.ആർ. മേനോൻ
ബേബി പ്രീതി
കെ.ആർ. സാവിത്രി
ശ്രീരേഖ
മാസ്റ്റർ വിമല
* '''സംഭാഷണം''':
| music = [[ഇളയരാജ]]
* ജോൺപോൾ
| cinematography = [[ബാലു മഹേന്ദ്ര]]

| starring = [[മമ്മൂട്ടി]]
[[അടൂർ ഭാസി]]
[[ശോഭന]]
[[തിലകൻ]]
| music = [[ഇളയരാജ]]
[[കെ. രാഘവൻ]]
| lyrics = [[ഒ.എൻ.വി. കുറുപ്പ്]]
[[പി. ഭാസ്കരൻ]]
| cinematography = ബാലു മഹേന്ദ്ര
| editing = ഡി. വാസു
| studio = പ്രക്കാട്ട് ഫിലിംസ്
| distributor =
| released = [[1985 inസെപ്റ്റംബർ film | 1985]]20
| runtime = 124 മിനിറ്റ്
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| budget =
| gross =
| preceded_by =
| followed_by =
| imdb_id = 0235891

1985-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ '''''യാത്ര'''''. [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്ര]] സം‌വിധാനവും തിരക്കഥയും നിർവഹിച്ച ഈ ചിത്രത്തിനു കഥകഥയും സംഭാഷണവും എഴുതിയത് [[ജോൺ പോൾ]] ആണ്.<ref>[http://www.malayalasangeetham.info/m.php?626 മലയാളം മൂവി ഡാറ്റാബേസ്]</ref>. [[മമ്മൂട്ടി]], [[ശോഭന]] എന്നിവർ പ്രധാനവേഷത്തിൽപ്രധാനവേഷങ്ങളിൽ അഭിനയിച്ചു. [[അടിയന്തിരാവസ്ഥ (1975)|അടിയന്തിരാവസ്ഥഅടിയന്തിരാവസ്ഥക്കാലത്തു]]ക്കാലത്തു പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കൽപ്പിത കഥകഥയാണിത്.

കുറ്റവാളിയായ ഉണ്ണികൃഷ്ണൻ ([[മമ്മൂട്ടി]]) ജയിൽ മുക്തനായി പോകും‌വഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ്‌ കഥയുടെ ചുരുളഴിയുന്നത്. ഈ ചലച്ചിത്രത്തിലൂടെ, സം‌വിധായകനായ ബാലുമഹേന്ദ്ര മലയാള ചലച്ചിത്രത്തിന്‌ കഥപറച്ചിലിന്റെ ഒരു പുത്തൻ വഴി പഠിപ്പിച്ചുതുറന്നുകാട്ടി.

==കഥാസംഗ്രഹം==
അനാഥയും വനം ഉദ്ധ്യോഗസ്ഥനുമായ ഉണ്ണികൃഷ്ണൻ തന്റെ ജോലിസ്ഥലത്തിനടുത്ത് താമസിക്കുന്ന തുളസി ([[ശോഭന]]) എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുന്നു. വിവാഹിതരാവാൻ തീരുമാനിച്ച അവർ ഏറ്റവും അടുത്ത സുഹൃത്തുക്കളെ വിവാഹകാര്യം അറിയിക്കാനായി യാത്ര തിരിക്കുന്നുണ്ട്. യാത്ര കഴിഞ്ഞു മടങ്ങുന്ന ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഉണ്ണികൃഷ്ണന് പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയുമായി കാഴ്ചയിൽ സാമ്യതതോന്നിയതിനാൽ ഇതു തന്നെയാണ്‌ കുറ്റവാളി എന്ന സംശയത്തിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതാണ്‌. ഈ സമയത്ത് യാദൃച്ഛികമായി ഒരു പോലീസുകാരൻ ഉണ്ണികൃഷ്ണന്റെ കൈയ്യാൽ കൊല്ലപ്പെടാനിടവരികയും ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്യുന്നു. ജയിലിലെ ആദ്യകാലങ്ങളിൽ ഉണ്ണികൃഷ്ണൻ തുളസിക്കെഴുതുന്ന ഒരു കത്തിൽ തന്നെ മറന്നുകൊള്ളാൻ പറയുന്നുണ്ട്. ജയിൽ ശിക്ഷ അവസാനിക്കാറായ സമയത്ത് ഉണ്ണികൃഷ്ണൻ തുളസിക്കെഴുതിയ മറ്റൊരു കത്തിൽ തുളസി ജീവിച്ചിരിപ്പുണ്ടെങ്കിൽ തനിക്ക് വേണ്ടി ദീപം തെളിക്കാൻ ആവശ്യപ്പെടുന്നു. നീണ്ട ജയിൽവാസത്തിനൊടുവിൽ മോചിതനായ ഉണ്ണികൃഷ്ണൻ തന്റെ തുളസിയെ കാണാൻ വേണ്ടി പോകുവുകയാണ്‌. അവൾ ഇപ്പോഴും അദ്ദേഹത്തെ കാത്തിരിപ്പുണ്ടോ? ഉണ്ണികൃഷ്ണന്റെ സഹയാത്രികരുടെ കൂടി ചോദ്യമാണിത്.

== അഭിനേതാക്കൾ ==
==പുരസ്കാരം==
| starring = [[മമ്മൂട്ടി]]
[[അടൂർ ഭാസി]]
[[ശോഭന]]
[[തിലകൻ]]
നഹാസ്
സണ്ണി
കുഞ്ചൻ
അസീസ്
ആലും‌മൂടൻ
ടി.ആർ. ഓമന
അഞ്ജു
മനോഹർ
പി.ആർ. മേനോൻ
ബേബി പ്രീതി
കെ.ആർ. സാവിത്രി
ശ്രീരേഖ
മാസ്റ്റർ വിമല

== പുരസ്കാരങ്ങൾ ==
ഈ ചിത്രത്തിലെ അഭിനയത്തിന്‌ 1985 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി അവാർഡും ഫിലിം ഫെയറിന്റെ മികച്ച നടനുള്ള അവാർഡും മമ്മൂട്ടിയെ തേടിയെത്തി.

==അവലംബം==
{{Reflist}}

==പുറത്തേക്കുള്ള കണ്ണികൾ==
* {{imdb title|0235891|യാത്ര}}
* [http://msidb.org/m.php?626 ''യാത്ര''] – മലയാളസംഗീതം.ഇൻഫോ

[[en:Yathra]]
"https://ml.wikipedia.org/wiki/യാത്ര_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്