"തഴുതാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചിത്രം മാറ്റി സ്ഥാപിച്ചു
No edit summary
വരി 1:
[[ചിത്രം:തഴുതാമ.jpg|thumb|200px|right|തഴുതാമ ഇലയും മൊട്ടുകളും(''Boerhaavia diffusa'')]]
നിലം പറ്റിവളരുന്ന ഒരു [[ഔഷധസസ്യങ്ങള്‍|ഔഷധസസ്യമാണ്‌]] '''തഴുതാമ'''. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. [[സംസ്കൃതം|സംസ്കൃതത്തില്‍]] ഇതിനെ പുനര്‍നവ എന്നു വിളിക്കുന്നു. പ്രധാനമായും [[പൂവ്|പൂക്കളുടെ]] നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തില്‍ കാണപ്പെടുന്നുണ്ട് . എങ്കിലും വെള്ളയും ചുവപ്പ്|ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ.<ref name="ref1">ഡോ.കെ.ആര്‍.രാമന്‍ നമ്പൂതിരിയുടെ ആത്ഭുത ഔഷധച്ചെടികള്‍, താള്‍ 98-100,H&C Publishing House, Thrissure. </ref>
 
==സവിശേഷതകള്‍==
വരി 6:
==ഔഷധമൂല്യം==
[[ചിത്രം:തഴുതാമ(വെള്ള).jpg|thumb|left|200px|വെള്ള തഴുതാമ]]
വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളില്‍ വളരെയധികം ഫലപ്രദമാണെന്ന് ''[[രാജനിഖണ്ടു'']] എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, [[മൂലക്കുരു]] എന്നീ രോഗങ്ങള്‍ക്ക് ഫലപ്രദമാണെന്ന് ''ഭാവപ്രകാശ''ത്തിലും[[ഭാവപ്രകാശം|ഭാവപ്രകാശത്തിലും]] ''[[ചരകസംഹിത''യില്‍|ചരകസംഹിതയില്‍]] [[കുഷ്ഠരോഗം|കുഷ്ഠരോഗത്തിനും]] ചര്‍മ്മരോഗങ്ങള്‍ക്കും ഗുണകരമാണെന്നും പറയുന്നു<ref name="ref1"/>. ഉറക്ക്മില്ലായ്മ, [[രക്തവാതം]], നേത്രരോഗങ്ങള്‍ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും<ref name="ref1"/>.
==ഔഷധം==
തഴുതാമവേര്‌, [[രാമച്ചം]], [[മുത്തങ്ങ (സസ്യം)|മുത്തങ്ങാ]] കിഴങ്ങ്, [[കുറുന്തോട്ടി]]വേര്‌, [[ദേവദാരം]], [[ചിറ്റരത്ത]], [[ദര്‍ഭ]]വേര്‌ എന്നിവകൊണ്ടുള്ള കഷായം [[തേന്‍|തേനും]] [[പഞ്ചസാര]]യും മേമ്പൊടിചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകള്‍ക്ക് സംയോഗസമയത്തും അതിനുശേഷവും [[യോനി]]യിലുണ്ടാകുന്ന വേദന ശമിക്കുകയും സംയോഗം ശരിയായി അനുഭവവേദ്യമാകുകയും ചെയ്യും<ref name="ref1"/>.
"https://ml.wikipedia.org/wiki/തഴുതാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്