"ലിവർമോറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
 
അണുസംഖ്യ 116 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് '''ലിവർമോറിയം''' (പ്രതീകം Lv). അൺഅൺ‌ഹെക്സിയം (Uuh) എന്നായിരുന്നു ഈ റേഡിയോആക്ടീവ് മൂലകത്തിന്റെ താത്കാലിക നാമം.
ആവർത്തനപ്പട്ടികയിൽ സൂപ്പർഹെവി മൂലകങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഇത് ഒരു കൃത്രിമ മൂലകമാണ്. ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയുടെ ബഹുമാനാർത്ഥമായാണ് 116ആം മൂലകത്തിന് ലിവർമോറിയം എന്ന് പേരുനൽകിയിരിക്കുന്നത്. 113 മുതൽ 118 വരെയുള്ള മൂലകങ്ങളുടെ കണ്ടെത്തലിൽ ഏർപ്പെട്ടിരിക്കുന്ന ലബോറട്ടറിയാണിത്.
 
290 മുതൽ 293 വരെ ഭാരമുള്ള നാല് [[ഐസോട്ടോ|ഐസോട്ടോപ്പുകൾ]] ഇതേവരെ കണ്ടെത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/ലിവർമോറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്