"മൂലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
 
ബാക്കി 20 മൂലകങ്ങൾ കൃത്രിമ മാർഗ്ഗങ്ങളിലൂടെ നിർമ്മിച്ചതാണ്. ഇവ പ്രകൃതിയിലോ ബഹിരാകാശത്തോ കാണപ്പെട്ടിട്ടില്ല. ഇങ്ങനെ കൃത്രിമമായി നിർമ്മിച്ച മൂലകങ്ങൾ എല്ലാം തന്നെ വളരെ ചുരുങ്ങിയ ജീവിത ദൈർഘ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങൾ ആണ്. ആദ്യമായി കൃത്രിമമായി നിർമ്മിച്ച മൂലകം [[ടെക്നീഷ്യം]] ആയിരുന്നു. (1937-ൽ). ഈ മൂലകത്തിനെ പ്രകൃതിയിൽ തന്നെ 1925-ൽ കണ്ടെത്തിയിരിക്കാം എന്ന് കരുതുന്നു. മറ്റ് പല വളരെ ചുരുങ്ങിയ അളവിൽ പ്രകൃതിയിൽ ഉള്ള മൂലകങ്ങളും ആദ്യം പരീക്ഷണശാലയിൽ നിർമ്മിക്കുകയും പിന്നീട് [[പ്രകൃതി|പ്രകൃതിയിൽ]] കണ്ടെത്തുകയുമായിരുന്നു. ചുരുങ്ങിയ ജീവിത ദൈർഘ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങളെ ശാസ്ത്രജ്ഞന്മാർ പരീക്ഷണശാലകളിൽ ഇന്നും നിർമ്മിക്കുന്നു.
== പുതിയ മൂലകങ്ങൾ ==
ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് കെമസ്ട്രി (ഐ.യു.പി.എ.സി) രണ്ട് പുതിയ മൂകങ്ങൾക്ക് പുതിയ നാമകരണം നടത്തി. 114 ആം മൂ ലകത്തിന് ഫ്ളെറോവിയം എന്നും (Fl) 116 ആം മൂലകത്തിന് ലിവർമോറിയം എന്നും(Lv) ആണ് പേരിട്ടിരിക്കുന്നത്.<ref>http://www.latimes.com/news/science/sciencenow/la-sci-sn-heavy-elements-20120601,0,3225088.story</ref> സൂപ്പർഹെവി മൂലകമായ മൂലകം 114 ഫ്ലെറോവ് ലബോറട്ടറി ഓഫ് ന്യൂക്ലിയാർ റിയാക്ഷൻസിന്റെ ബഹുമാനാർത്ഥം നൽകിയിട്ടുള്ളതാണ്. ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയുടെ ബഹുമാനാർത്ഥമായാണ് 116ആം മൂലകത്തിന് ലിവർമോറിയം എന്ന് പേരുനൽകിയിരിക്കുന്നത്. 113 മുതൽ 118 വരെയുള്ള മൂലകങ്ങളുടെ കണ്ടെത്തലിൽ ഏർപ്പെട്ടിരിക്കുന്ന ലബോറട്ടറിയാണിത്. <ref>http://www.sciencedaily.com/releases/2011/12/111201125400.htm</ref>
 
Line 19 ⟶ 20:
* [[അടിസ്ഥാന ആവർത്തനപ്പട്ടിക]]
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
== അവലംബം ==
* ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
[http://www.sciencedaily.com/releases/2011/12/111201125400.htm * സയൻസ്ഡെയിലി വാർത്ത]
[http://www.iupac.org/news/news-detail/article/element-114-is-named-flerovium-and-element-116-is-named-livermorium.html IUPAC വെബ്സൈറ്റ്]
== അവലംബം ==
<references />
"https://ml.wikipedia.org/wiki/മൂലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്