"പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Polymerase chain reaction}}അഭിലഷണീയഗുണങ്ങളുള്ള ഒരു [[ഡി.എൻ.എ.|ഡി.എൻ.ഏ]] തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ. 1984 ൽ [http://en.wikipedia.org/wiki/Kary_Mullis ക്യാരി മുള്ളിസ്] ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു. [[ജീൻ]] സീക്വൻസിങ്ങിനും [[ജീൻ]] വിശകലനത്തിനും ജനിതക ഫിംഗർപ്രിന്റ് പരിശോധനയ്ക്കും പകർച്ചവ്യാധികളുടെ കണ്ടെത്തലിനും [[ഡി.എൻ.എ.|ഡി.എൻ.എ]] യുടെ പരിണാമപരമായ അപഗ്രഥനത്തിനും ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നു.
== അടിസ്ഥാനതത്വം ==
രണ്ടിഴകളുള്ള [[ഡി.എൻ.എ.|ഡി.എൻ.ഏ]] തന്മാത്രയെ വെവ്വേറെ ഇഴകളാക്കിയശേഷം ഒരു പ്രൈമർ ഡി.എൻ.ഏയോട് കൂട്ടിച്ചേർത്ത് കൂടുതൽ ഡി.എൻ.ഏ തന്മാത്രകളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
"https://ml.wikipedia.org/wiki/പോളിമെറേയ്സ്_ചെയിൻ_റിയാക്ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്