"രസം (മൂലകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: yo:Fàdákàolómi
No edit summary
വരി 3:
{{prettyurl|Mercury (element)}}
{{infobox mercury}}
[[അണുസംഖ്യ]] 80 ആയ മൂലകമാണ് '''രസം''' അഥവാ '''മെർക്കുറി'''. '''Hg''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. വെള്ളിനിറമുള്ള ഒരു ഡി-ബ്ലോക്ക് മൂലകമാണിത്. റൂം താപനിലയിലോ അതിനടുത്തോ ദ്രാവകാവസ്ഥയിലാവുന്ന ആറ് മൂലകങ്ങളിൽ ഒന്നാണ് രസം. [[സീസിയം]], [[ഫ്രാൻസിയം]], [[ഗാലിയം]], [[റുബിഡിയംറൂബിഡിയം]] എന്നീ ലോഹങ്ങളും [[ബ്രോമൈൻബ്രോമിൻ]] എന്ന അലോഹവുമാണ് മറ്റുള്ളവ. ഇവയിൽ മെർക്കുറിയും, ബ്രോമൈനുംബ്രോമിനും മാത്രമാണ് [[എസ്ടിപി|എസ്ടിപിയിൽ]] ദ്രാവകമായവ.ക്വിക് സിൽ‌വർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതും മെർ‌ക്യുറിയാണ്‌.
 
[[തെർമോമീറ്റർ]], [[ബാരോമീറ്റർ]], [[മാനോമീറ്റർ]], [[സ്ഫിഗ്മോമാനോമീയറ്റർ]], [[ഫ്ലോട്ട് വാൽ‌വ്]] തുടങ്ങിയ ശാസ്ത്രോപകരണങ്ങളിൽ രസം ഉപയോഗിക്കുന്നു. എന്നാൽ ഒരു വിഷവസ്തുവായതിനാൽ ചികിത്സാവശ്യങ്ങളിൽ രസം ഉപയോഗിക്കുന്ന തെർമോമീറ്ററും സ്ഫിഗ്മോമാനോമീറ്ററും ഉപയോഗിക്കുന്നത് വ്യാപകമായി നിർത്തലാക്കിയിട്ടുണ്ട്. [[ദന്തവൈദ്യം|ദന്തവൈദ്യത്തിൽ]] ഉപയോഗിക്കുന്ന [[അമാൽഗം]] മെർക്കുറിയുടെ ഒരു മറ്റ് ലോഹങ്ങളുടെയും സങ്കരമാണ്. [[സിന്നബാർ]] എന്ന ധാതുവിന്റെ നിരോക്സീകരണത്തിലൂടെയാണ് രസം സാധാരണയായി ഉൽപാദിപ്പിക്കപ്പേടുന്നത്.
"https://ml.wikipedia.org/wiki/രസം_(മൂലകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്