"ഡോൾഫിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: pnb:ڈولفن
No edit summary
വരി 20:
 
[[പ്രമാണം:Dolphin.jpg|thumb|250px|right|ബാൾട്ടിമോർ അക്വേറിയത്തിലെ ഡോൾഫിൻ ഷോയിൽ വെള്ളത്തിലിട്ടിരിക്കുന്ന പന്തിനു മുകളിലൂടെ ചാടുന്ന മായ എന്ന ഡോൾഫിൻ]]
[[സമുദ്രം|സമുദ്രത്തിൽ]] ജീവിക്കുന്ന ഒരു [[സസ്തനി|സസ്തനിയാണ്‌]] '''ഡോൾഫിൻ'''. [[തിമിംഗലം|തിമിംഗലത്തിന്റെ]] ബന്ധുവായ ഇവർ ബുദ്ധിശാലികളും സമൂഹജീവികളുമാണ്‌. നാല്പ്പതോളം ജനുസ്സുകളെ കണ്ടെത്തിയിട്ടുണ്ട്. മാംസഭുക്കായ ഇവ ചെറു മൽസ്യങ്ങളേയും കണവയേയും പ്രധാനമായി ഭക്ഷിക്കുന്നു. മനുഷ്യരോട് നന്നായി ഇണങ്ങുന്ന ഇവയെ പരിശീലിപ്പിച്ച് വിനോദത്തിനും, സമുദ്ര പര്യവേഷണത്തിനും, നാവികസേനയിലും<ref>http://www.spawar.navy.mil/sandiego/technology/mammals/mine_hunting.html</ref><ref>http://www.ukdiving.co.uk/conservation/articles/dolphin_war.htm</ref> ഉപയോഗിച്ചു പോന്നിരുന്നു. ഡോൾഫിന്റെ പ്രത്യേകതകളിൽ ഒന്നാണ് '''ഇക്കോലൊക്കേഷനി'''നുള്ള അതിന്റെ കഴിവ്.
 
സമുദ്രജല ഡോൾഫിനുകളെ സീറ്റേസി ഗോത്രത്തിലെ ഡെൽഫിനോയിഡിയ (Delphinoidea) അതികുടുംബത്തിലെ ഡെൽഫിനിഡെ (Delphinidae) കുടുംബത്തിൽപ്പെടുത്തിയിരിക്കുന്നു. നദീജലത്തിലും ഓരുജല ത്തിലുമുള്ള ഡോൾഫിനുകളെ സീറ്റേസി ഗോത്രത്തിന്റെ ഉപഗോ ത്രമായ ഒഡോന്റോസെറ്റി(Odontoceti)യുടെ അതികുടുംബമായ പ്ലാറ്റാനിസ്റ്റോയിഡയിലെ (Platanistoidea) പ്ലാറ്റാനിസ്റ്റിഡേ (Platanistidae) കുടുംബത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലേയും തെക്കേ അമേരിക്കയിലേയും ശുദ്ധജലതടാകങ്ങളിലും നദികളിലും പ്ലാറ്റാനിസ്റ്റിഡേ കുടുംബത്തിൽപ്പെടുന്ന നാല് ഡോൾഫിൻ ജീനസുകൾ കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/ഡോൾഫിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്