പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
[[1930|1930-ലാണ്]] ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. [[സൂര്യൻ|സൂര്യനിൽ]] നിന്ന് ശരാശരി 590 കോടി [[കിലോമീറ്റർ]] അകലെയാണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നത്.സൗരയൂഥത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന ഭാഗം '''കിയ്പ്പർ ബെൽറ്റ്''' എന്നറിയപ്പെടുന്നു.248 ഭൌമ വർഷങ്ങൾ വേണം പ്ലൂട്ടോയ്ക്ക് ഒരു തവണ ഭൂമിയെ പ്രദക്ഷിണം വെയ്ക്കാൻ.2360 കിലോമീറ്റർ ആണ് ഇതിന്റെ വ്യാസം. [[ഭൂമി|ഭൂമിയുടെ]] [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണബലത്തിന്റെ]] ആറിലൊന്നാണ് പ്ലൂട്ടോയ്ക്കുള്ളത്. പ്രതലോഷ്മാവ് -233 ഡിഗ്രി സെൽഷ്യസ്. ഇതിന് വർത്തുളഭ്രമണ പഥമാണുള്ളത്. ചില വേളകളിൽ ഈ പഥത്തിൽ നിന്നും മാറി [[നെപ്റ്റ്യൂൺ|നെപ്റ്റ്യൂണിനോടടുത്ത്]] വരും.
 
പ്ലൂട്ടോയ്ക്ക്‌ 34 ഉപഗ്രഹങ്ങളുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. [[ഷാരോൺ]], [[നിക്സ്‌]], [[ഹൈഡ്ര]], P4 S2011(134340) എന്നിവ‌. ഇതിൽ ഷാരോൺ പ്ലൂട്ടോയുമായി വലിപ്പത്തിൽ ഒപ്പം നിൽക്കുന്ന ഒരു ഉപഗ്രഹമാണ്. മാത്രമല്ല ഇതിന്റെ ബാരി സെന്റെർ പ്ലൂട്ടോയ്ക്ക്‌ പുറത്താണ്. അതിനാൽ ഷാരോണിനെ പ്ലൂട്ടോയുടെ ഉപഗ്രഹമായി കരുതാൻ പറ്റില്ല എന്ന വാദം ഉണ്ട്‌. ആ വാദം അംഗീകരിച്ചാൽ സൗരയൂഥത്തിലെ ഏക [[ദ്വന്ദ്വ ഗ്രഹം]] ആയി മാറും പ്ല്യൂട്ടോയും ഷാരോണും.
 
248 ഭൂവർഷം കൊണ്ട്‌ [[സൂര്യൻ|സൂര്യനെ]] ഒരു പ്രാവശ്യം വലം വെക്കുന്ന പ്ലൂട്ടോ 6 ദിവസം 9 മണിക്കൂർ കൊണ്ട്‌ അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1332215" എന്ന താളിൽനിന്ന് ശേഖരിച്ചത്