"മെഹ്ദി ഹസൻ (ഗായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
| website =
}}
[[പാകിസ്താൻ|പാകിസ്താനിലെ]] ഒരു പ്രമുഖ [[ഗസൽ|ഗസൽ കലാകാരനാണ്‌]] '''മെഹ്ദി ഹസൻ''' (ഇംഗ്ലീഷ്: Mehdi Hassan, ഉറുദു: مہدی حسنജൂലൈ 18, 1927 – 13 ജൂൺ 2012)). ''ഗസലുകളുടെ ചക്രവർത്തി'' ("ഷഹൻഷായി ഗസൽ" ഉർദു: شہنشاہ غزل ) എന്ന അപരനാമധേയത്തിലാണ്‌ മെഹ്ദി ഹസൻ അറിയപ്പെടുന്നത്.<ref>http://www.deshabhimani.com/newscontent.php?id=166261</ref><ref>http://www.metrovaartha.com/2012/06/13142016/MEHDI-HASSAN-20120613.html</ref> [[റേഡിയോ പാകിസ്താൻ|റേഡിയോ പാകിസ്താനിലെ]] സംഗീതപരിപാടികളിലൂടെ പ്രശസ്തിയാർജ്ജിച്ച ഇദ്ദേഹം, സിനിമാസംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. 1950-കൾ മുതൽ 1980-കളുടെ അവസാനം വരെ സംഗീതരംഗത്ത് മെഹ്ദി ഹസൻ സജീവമായിരുന്നു. പാകിസ്താൻ സർക്കാരിന്റെ [[ഹിലാൽ-ഇ-ഇംത്യാസ്]], [[തംഗ-ഇ-ഇംത്യാസ്]], [[പ്രൈഡ് ഓഫ് പെർഫോമൻസ്]] എന്നീ പുരസ്കാരങ്ങളും, നേപ്പാൾ സർക്കാരിന്റെ [[ഗൂർഖ ദക്ഷിണ ബാഹു പുരസ്കാരം|ഗൂർഖ ദക്ഷിണ ബാഹു പുരസ്കാരവും]] ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1927-ൽ ഇന്ത്യയിലെ രാജസ്ഥാനിൽ ജനിച്ച ഇദ്ദേഹം [[ഇന്ത്യ-പാകിസ്താൻ വിഭജനം|ഇന്ത്യ-പാകിസ്താൻ വിഭജനാനന്തരം]] പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/മെഹ്ദി_ഹസൻ_(ഗായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്