"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: el:Ροζέ Γκαροντί
(ചെ.)No edit summary
വരി 7:
|image =
|caption = '''റജാ ഗരോഡി'''
|name ='''റോജർറജാ ഗരോഡി'''
|birth_date =17 July 1913
|death_date =15 Jun 2012
വരി 19:
[[ഫ്രാൻസ്|ഫ്രഞ്ച്]] തത്ത്വചിന്തകനും എഴുത്തുകാരനുമാണ് '''റജാ ഗരോഡി''' അഥവാ '''റോജർ ഗരോഡി'''(17 ജൂലൈ 1913 – 13 ജൂൺ 2012).<ref>http://www.madhyamam.com/news/173228/120615</ref> മാർക്സിസ്റ്റ് സൈദ്ധാന്തികനും [[ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർ‌ട്ടി|ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] [[പോളിറ്റ് ബ്യൂറോ]] അം‌ഗവുമായിരുന്ന ഗരോഡി [[സോവിയറ്റ് യൂനിയൻ|സോവിയറ്റ് യൂനിയനെതിരെ]] തുടർച്ചയായ വിമർ‌ശനങ്ങളുന്നയിച്ചതിനെത്തുടർന്ന് 70-കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് പാർ‌ട്ടിയിൽ നിന്നും പുറന്തള്ളപ്പെടുകയായിരുന്നു. 60-കൾ മുതൽ കമ്മ്യൂണിസവും കത്തോലിക്ക മതവും തമ്മിൽ സം‌വാദങ്ങൾക്കാഹ്വാനം ചെയ്തു വന്നിരുന്ന അദ്ദേഹം 1982-ൽ [[ഇസ്ലാം]] സ്വീകരിക്കുകയുണ്ടായി.
 
1913 ജൂലൈ 17ന് ഫ്രാൻസിലെ മാഴ്സയിൽ ഒരു കാത്തലിക്ക് കുടുംബത്തിലായിരുന്നു ഗരോഡിയുടെ ജനനം. [[രണ്ടാം ലോകയുദ്ധം|രണ്ടാം ലോകയുദ്ധകാലത്ത്]] ഫ്രാൻസിൽ കടന്നു കയറിയ നാസി ജർമനിക്കെതിരായുള്ള ഫ്രഞ്ച് റെസിസ്ൻറ്റെസിൽ അദ്ദേഹം പങ്കെടുത്തു. അൽജീരിയയിലെ ജൽഫയിൽ അദ്ദേഹം യുദ്ധത്തടവുകാരനായി. ജയിൽ മോചിതനായ ശേഷം കമ്മ്യൂണിസ്റ്റ്‌ പത്രമായ ലിബർട്ടയിൽ ജോലി നോക്കി. 1933ൽ സർവകലാശാല വിദ്യാർഥിയായിരിക്കെയാണ് ഗരോഡി ഫ്രഞ്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായത്. കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രതിനിധിയായി ദേശീയ അസംബ്ലിയിലേക്ക് മത്സരിച്ച അദ്ദേഹം ഡെപ്യൂട്ടി സ്പീക്കറും സെനറ്ററുമായി. പാർട്ടിയിലെ അക്കാലത്തെ താത്വികചാര്യനായിരുന്നു അദ്ദേഹം. 1968 ചെക്കോസ്ലോവാക്യയിൽ ബ്രഷ്നെവിന്റെ നേതൃത്വത്തിൽ [[സോവിയറ്റ്‌ യൂണിയൻ ]] നടത്തിയ അധിനിവേശത്തിനെതിരെ പാർട്ടിക്കകത്ത് കലാപക്കൊടിയുയർത്തിയതിനു ഗരോഡിയെ 1970ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പുറത്താക്കി. 1982ൽ [[ഇസ്‌ലാം]] സ്വീകരിച്ച അദ്ദേഹം റോജർ എന്നാ പേരുമാറ്റി പ്രതീക്ഷ എന്നർത്ഥമുള്ള റജാ എന്നാ പേര് സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ താത്വികാചാര്യൻ എന്ന നിലയിൽ നിന്ന് കമ്മ്യൂണിസത്തിന്റെ ലോകദർശനങ്ങളെ നിരന്തരമായി വിമർശനത്തിന് വിധേയമാക്കിയ തത്വചിന്തകനായി ഗരോഡി അറിയപ്പെട്ടു.
[[രണ്ടാം ലോകയുദ്ധം|രണ്ടാം ലോകയുദ്ധകാലത്ത്]] ഫ്രഞ്ച് സൈന്യത്തിൽ ഭാഗഭാക്കായ അദ്ദേഹം പിന്നീട് യുദ്ധത്തടവുകാരനായി വിവിധ ജയിലുകളിൽ കഴിഞ്ഞു. യുദ്ധാനന്തരം ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ, പാർലമെന്റ്, സെനറ്റ് തുടങ്ങി ഫ്രഞ്ച് രാഷ്ട്രീയത്തിൽ നിരവധി സ്ഥാനങ്ങളലങ്കരിച്ച ഗരോഡി രാഷ്ട്രീയം, മതം എന്നിവയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചു. 1968ലെ ചെക്കോസ്ലൊവാക്യയിലെ കമ്യൂണിസറ്റ്് അധിനിവേശത്തിനെതിരെ പ്രതികരിക്കുന്നതും നീതിയുടെ പക്ഷംചേർന്ന് നിൽക്കുന്നതു കൊണ്ടാണ്. കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് പുറന്തള്ളപ്പെടുന്നത് ഇതോടനുബന്ധിച്ചാണ്.
 
[[ലെബനൻ|ലെബനാനിലെ]] [[സ്വബ്‌റ-ശാത്തീല കൂട്ടക്കൊല|സ്വബ്‌റ-ശാത്തീല കൂട്ടക്കൊലയെത്തുടർന്ന്]] ഫ്രഞ്ച് ദിനപത്രമായ [[ലെ മോന്ദ്|ലേ മോന്ദിൽ]] '''''ലെബനോൻ കൂട്ടക്കൊലക്കു ശേഷം ഇസ്രായേൽ അധിനിവേശത്തിൻറെ അർ‍‌ത്ഥതലങ്ങൾ''''' എന്ന പേരിലെഴുതിയ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതു മുതൽ [[പലസ്തീൻ|പാലസ്തീനിലെ]] [[സയണിസ്റ്റ് അധിനിവേശം|സയണിസ്റ്റ് അധിനിവേശത്തിനെതിരായ]] രാഷ്ട്രാന്തരീയ പോരാളിയായാണ് ഗരോഡി സ്വയം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിൻറെസയണിസത്തിനും ജൂതന്മാർക്ക് നേരെ ഹിറ്റ്‌ലർ നടത്തിയെന്ന് പറയപ്പെടുന്ന ഹോളോകാസ്റ്റിനുമെതിരെ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ ഖണ്ഡിതമായ വിമർശനങ്ങളുന്നയിച്ചു 1996 ൽ ഗരോഡി വിവാദവിധേയമായപ്രസിദ്ധീകരിച്ച [[ഇസ്രയേൽ രാഷ്ട്രത്തിൻറെ സംസ്ഥാപനത്തിനാധാരമായ അന്ധവിശ്വാസങ്ങൾ]] (The Founding Myths of Modern Israel) എന്ന ഗ്രന്ഥം [[ഹോളോകാസ്റ്റ്|ഹോളോകാസ്റ്റിനെക്കുറിച്ചഹോളോകാസ്റ്റിനെക്കുറിച്ചുള്ള]] ചരിത്രപരമായ അന്വേഷണമാണ്അന്വേഷണ ഗ്രന്ഥം ലോകത്തു കൊടുങ്കാറ്റുയർത്തി. ചരിത്രകാരന്മാർ ഗ്രന്ഥത്തിൽഅതുവരെ കൈവെക്കാൻ ധൈര്യം കാണിക്കാതിരുന്ന ഹോളോകാസ്റ്റ് സയണിസ്റ്റ്‌ രാഷ്ട്ര രൂപീകരണത്തിന് വേണ്ടിയുള്ള ചരിത്രത്തിന്റെ അപനിർമാണമാണ് എന്നായിരുന്നു അദ്ദേഹത്തിൻറെ തുറന്നു പറച്ചിൽ . രണ്ടാം ലോകയുദ്ധവേളയിൽ [[ഹിറ്റ്ലർ|ഹിറ്റ്ലറിൻറെഹിറ്റ്‌ലർ ]] ഭരണകാലത്ത്60 ലക്ഷം യൂറോപ്യൻ ജൂതന്മാരെ ഗ്യാസ്‌ ചേംബറിലിട്ടു കൂട്ടക്കൊല നടത്തിയെന്ന അവകാശവാദത്തെ അദ്ദേഹം ചോദ്യം ചെയ്തു. [[ജർമനി|ജർമനിയിൽ]] വധിക്കപ്പെട്ടതായികൊല്ലപ്പെട്ട കരുതുന്നജൂതന്മാരുടെ യഹൂദരുടെവർധിച്ച എണ്ണംകണക്ക് അതിശയോക്തിപരമാണെന്ന്ഇസ്രായേൽ വാദിച്ചതിനെത്തുടർന്ന്രാഷ്ട്രനിർമാണത്തിനുള്ള ഫ്രഞ്ച്ഗൂഡതന്ത്രമായിരുന്നെന്നു കോടതിഅദ്ദേഹം ഇദ്ദേഹത്തിന്വിമർശിച്ചു. പിഴമോശെയുടെ ചുമത്തിയിരുന്നുപഴയ നിയമത്തിലടക്കം ചരിത്രപുസ്തകങ്ങളിൽ സയണിസത്തിന് നീതീകരണമില്ല എന്നായിരുന്നു അദ്ദേഹത്തിൻറെ പക്ഷം. 'ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി' എന്ന വ്യാജപ്രമാണത്തിന്റെ പേരിൽ തദ്ദേശീയ ജനതയെ കൂട്ടക്കൊല ചെയ്യുകയും ജന്മഭൂമിയിൽനിന്ന് പുറംതള്ളുകയും ചെയ്യുന്ന സയണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ബൈബ്ളിനെയും ചരിത്രവസ്തുതകളുടെയും പിൻബലത്തോടെതന്നെനാസിസവുമായാണ് അദ്ദേഹം പൊളിക്കുന്നുണ്ട്താരതമ്യംചെയ്തത്. സയണിയത്തെവിമർശനത്തിനതീതമായ നാസിസവുമായാണ്സത്യമാണ് അദ്ദേഹംഹോളോകാസ്റ്റ് താരതമ്യംചെയ്തത്എന്ന പാശ്ചാത്യ തിട്ടൂരത്തെ വെല്ലുവിളിച്ചതിനു വിയോജിക്കാനുള്ള മൌലികാവകാശത്തെ അടിച്ചമർത്തുന്ന പാശ്ചാത്യ മനോഭാവത്തിന്റെ ഏറ്റവും വലിയ ഇരയായിരുന്നു ഗരോഡി.
 
[[കേരളം]] സന്ദർശിച്ചിട്ടുള്ള ഇദ്ദേഹത്തിൻറെ '''സയണിസം''', '''മാർക്സിസവും കലയും''', '''ജീവനുള്ള ഇസ്‌ലാം''' എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
വരി 29:
*'ദ ക്രൈസ്റ്റ് ഓഫ് പോൾ ഈസ് നോട്ട് ദ ജീസസ് ഓഫ് ബൈബിൾ'
==വിവാദങ്ങൾ==
രാഷ്ട്രീയം, മതം എന്നിവയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചു. സയണിസത്തിനെതിരെ എഴുതിയ പുസ്തകം 'ദ ഫൗണ്ടിങ് മിത്ത്സ് ഓഫ് മോഡേൺ ഇസ്രായേൽ' ലോകത്തുടനീളം ഏറെ ചർച്ച ചെയ്യപ്പെട്ടു .ഈ ഗ്രന്ഥത്തിൽ [[ഹിറ്റ്ലർ|ഹിറ്റ്ലറിൻറെ]] ഭരണകാലത്ത് ഹോളോകാസ്റ്റിൽ വധിക്കപ്പെട്ടതായി കരുതുന്ന യഹൂദരുടെ എണ്ണം അതിശയോക്തിപരമാണെന്ന് വാദിച്ചതിനെത്തുടർന്ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു. ഇതിന്റെ പേരിൽ ഗരോഡിക്കെതിരെ ഫ്രഞ്ച് സർക്കാർ നടപടിയും സ്വീകരിച്ചു. പുസ്തകത്തിലെ ജൂതവിരുദ്ധ പരാമർശങ്ങൾക്ക് ഫ്രഞ്ച് കോടതി 1,20,000 ഫ്രാങ്ക് (7,42,260 രൂപ) പിഴ വിധിച്ചു. പുസ്തകങ്ങളുടെ പ്രസാധനത്തിന് നിരോധമേർപ്പെടുത്തി.ഹോളോകാസ്റ്റിനെ ചോദ്യം ചെയ്യുന്നത് പോലും കുറ്റകരമാണ് എന്ന പാശ്ചാത്യ ധിക്കാരത്തെ ഗരോഡി ചോദ്യം ചെയ്തതായിരുന്നു കാരണം
 
== അവലംബം ==
"https://ml.wikipedia.org/wiki/റജാ_ഗരോഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്