"വിശ്വനാഥൻ ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
|peakrating = 2817 (മേയ് 2011)
}}
'''വിശ്വനാഥൻ ആനന്ദ്''' [[ഇന്ത്യ|ഇന്ത്യയിൽ]] നിന്നുള്ള [[ചെസ്സ്]] [[ഗ്രാൻഡ് മാസ്റ്റർ|ഗ്രാൻഡ്‌മാസ്റ്ററും]] [[ഫിഡെ|ഫിഡെയുടെ]] നിലവിലെ ലോക [[ചെസ്സ്]] ചാമ്പ്യനുമാണ്. ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ, ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ ഇന്ത്യയിലെ ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിൽ പ്രശസ്തനാണ്‌ ഇദ്ദേഹം. [[1997]] മുതൽ തുടർച്ചയായി ലോകത്തിലെ ഒന്നാം നമ്പർ‌ [[ചെസ്സ്]] താരമായ ആനന്ദ്, ഫിഡെയുടെ സ്ഥാനക്രമപട്ടികയിൽ 2800-ൽ അധികം പോയിന്റ് നേടിയിട്ടുള്ള ആറ് താരങ്ങളിൽ ഒരാളുമാണ്.[[2007]]-ൽ [[മെക്സിക്കോ|മെക്സിക്കോയിലും]] [[2008]]-ൽ [[ജർമ്മനി|ജർമ്മനിയിലെ]] [[ബോൺബേൺ|ബോണിലുംബേണിലും]] 2010ലും 2012ൽ മോസ്കോയിലും നടന്ന ലോക [[ചെസ്സ്]] ചാമ്പ്യൻഷിപ്പിൽ വിജയിച്ചുകൊണ്ട് ആനന്ദ് ലോക ചാമ്പ്യൻപട്ടം അഞ്ച് തവണ കരസ്ഥമാക്കുകയുണ്ടായി. ലോകം കണ്ട ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായി അറിയപ്പെടുന്ന ഇദ്ദേഹത്തിനായിരുന്നു ആദ്യത്തെ [[രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം|ഖേൽരത്ന അവാർഡ്]].
 
2007 ഏപ്രിലിൽ ഫിഡെയുടെ എലോ റേറ്റിങ് ലിസ്റ്റിൽ ഒന്നാമതെത്തിയ ആനന്ദ് 2007 ജൂലൈയിൽ 2792 പോയിന്റോടെ വീണ്ടും ആ സ്ഥാനത്തെത്തിയിരുന്നു. 1970-ൽ നിലവിൽ വന്ന എലോ ലിസ്റ്റിൽ [[ബോബി ഫിഷർ]], [[അനാറ്റൊളി കാർപോവ്]], [[ഗാരി കാസ്പറോവ്]], [[വ്ലാഡിമിർ ക്രാംനിക്]], [[വസലിൻ ടോപോലോഫ്]] എന്നീ ലോകോത്തര [[ചെസ്സ്]] താരങ്ങൾ മാത്രമേ ആനന്ദിനെക്കൂടാതെ ഒന്നാമതെത്തിയിട്ടുള്ളൂ.
"https://ml.wikipedia.org/wiki/വിശ്വനാഥൻ_ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്