"ക്രോമിയം (വെബ് ബ്രൗസർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+ മലയാളം ;-)
വരി 17:
|website = [http://chromium.org/ chromium.org]<br />[http://dev.chromium.org/Home dev.chromium.org]
}}
[[Googleഗൂഗിൾ Chromeക്രോം|ഗൂഗിൾ ക്രോമിന്റെ]] പിറവിക്കാധാരമായ [[Sourcecode|നിർമ്മാണരേഖയാൽസോഴ്സ് കോഡ്]] രൂപപ്പെടുത്തിയഎടുത്തിരിക്കുന്ന [[OpenSourceഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ|പരസ്യപ്രഭവരേഖാഓപ്പൺ സോഴ്സ്]] [[വെബ് ഗമനോപാധിബ്രൗസർ|വെബ് ഗമനോപാധിയാണ്‌ബ്രൗസറാണ്]] ''ക്രോമിയം''. <ref>[http://dev.chromium.org/developers/how-tos/getting-started [[ഗൂഗിൾ ക്രോം]] ക്രോമിയത്തിന്റെ നിർമ്മാണരേഖയാലാണ്‌ രൂപപ്പെടുത്തിയിരിക്കുന്നത്]</ref> ക്രോമിയത്തിനോട് [[ഗൂഗിൾ]] തന്റേതായ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ്‌ [[ഗൂഗ്ൾ ക്രോം|ക്രോം]] എന്ന പേരിൽ വിപണിയിലിറക്കുന്നത്. ഇതിൽ [[ഗൂഗിൾ|ഗൂഗിളിന്റെ]] വാണിജ്യമുദ്ര, സ്വയം പുതുക്കുന്നതിനുള്ള വ്യവസ്ഥ, [[അഡോബി|അഡോബിയുടെ]] [[അഡോബി ഫ്ലാഷ് പ്ലെയർ|ഫ്ലാഷ് പ്ലെയർ]], [[പി.ഡി.എഫ്.]] ദർശിനി എന്നിവ വരും. ക്രോമിയം [[വെബ്കിറ്റ്]] ആഖ്യാനരീതിയാണ്‌ ഉപയോഗിക്കുന്നത്. ക്രോം പൂശാനുപയോഗിക്കുന്ന [[ക്രോമിയം]] മൂലകത്തിൽ നിന്നാണ്‌ വെബ് ബ്രൗസറിന്‌ ഈ പേര്‌ ലഭിച്ചത്.<ref> [http://blog.chromium.org/2008/09/welcome-to-chromium_02.html ഗൂഗിൾ (സെപ്റ്റംബർ 2008). "ക്രോമിയത്തിലേക്ക് സ്വാഗതം."]</ref>
 
==ഗൂഗിൾ ക്രോമിൽ നിന്നുള്ള വ്യത്യാസങ്ങൾ==
"https://ml.wikipedia.org/wiki/ക്രോമിയം_(വെബ്_ബ്രൗസർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്