"ഡ്രാഗൺ ബഹിരാകാശപേടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: tr:Dragon (uzay aracı)
No edit summary
വരി 36:
}}
ആഗോള ബഹിരാകാശ പര്യവേക്ഷണചരിത്രത്തിൽ സ്വകാര്യഉടമസ്ഥതയിൽ വിക്ഷേപിക്കപ്പെട്ട പുനരുപയോഗസാദ്ധ്യതയുള്ള ആദ്യ [[ബഹിരാകാശനിലയം|ബഹിരാകാശ]] വാഹനമാണ് ഡ്രാഗൺ. 2012 മേയ് 19 ന് ഫ്ലോറിഡയിലെ കേപ്പ് കനാവറെൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ഡ്രാഗൺ കാലിഫോർണിയയിലെ ഹാവ്തോർണിലെ അമേരിക്കൻ കമ്പനിയായ [http://en.wikipedia.org/wiki/SpaceX സ്പേയ്സ് എക്സിന്റെ] ഉടമസ്ഥതയിലുള്ളതാണ്. അന്താരാഷ്ട്ര [[ബഹിരാകാശനിലയം|ബഹിരാകാശ നിലയത്തിലെ]] സഞ്ചാരകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുകയാണ് ഇതിന്റെ സുപ്രധാന ദൗത്യം.<ref>ദേശാഭിമാനി ദിനപ്പത്രം കിളിവാതിൽ സപ്ലിമെന്റ് , 2012 മേയ് 31, പേജ്- 1</ref> നാസയുടെ [http://en.wikipedia.org/wiki/Commercial_Resupply_Services വ്യാവസായിക പുനർവിതരണ സേവനപദ്ധതി]യുടെ ഭാഗമായി 2012 സെപ്റ്റംബർ മുതൽ ഉത്പന്നവിതരണം നടത്തുന്നതിന് ഡ്രാഗൺ വഴി സ്പേയ്സ് എക്സ് കരാർ നേടിക്കഴിഞ്ഞു. ഭൂമിയോടടുത്ത ഭ്രമണ പഥത്തിൽ നിന്ന് ഏഴ് ബഹിരാകാശ സഞ്ചാരികളേയോ മറ്റ് യാത്രികരേയും ഉൽപ്പന്നങ്ങളേയുമോ എത്തിക്കാനാവുന്നവിധത്തിലാണ് ഡ്രാഗണിന്റെ ഘടന.<ref>en.wikipedia.org/wiki/Dragon_(spacecraft)</ref>
 
സാധാരണ കാർഗോഷിപ്പുകൾ റീഎൻട്രി സമയത്ത് കത്തിച്ച് കളയുകയാണ് പതിവ്. എന്നാൽ ആദ്യമായി സുരക്ഷിതമായ് തിരിച്ചിറങ്ങുന്ന കാർഗോഷിപ്പിപും ഡ്രാഗൺ സ്പെയ്സ്ക്രാഫ്റ്റ് ആണ്.
 
== പദ്ധതി ==
"https://ml.wikipedia.org/wiki/ഡ്രാഗൺ_ബഹിരാകാശപേടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്