"വാലെന്റീന തെരഷ്ക്കോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+infobox , +Category
No edit summary
വരി 1:
{{prettyurl|Valentina Tereshkova}}
{{Infobox Astronaut
| name = വാലന്റീന വ്ളാദിമിറൊവ്ന തെരഷ്കോവ
Line 16 ⟶ 17:
| awards = {{Hero of the Soviet Union}} [[File:Orden of Honour.png|40 px|link=Order of Honour (Russian Federation)]] [[File:Orden of Friendship.png|40 px|link=Order of Friendship]]
|}}
ബഹിരാകാശ സഞ്ചാരം നടത്തിയ [[വനിത|പ്രഥമ വനിതയാണ്]] '''വാലെന്റീന വ്ലാദിമിറൊവ്ന തെരഷ്ക്കോവ''' '([[റഷ്യൻ]]: Валенти́на Влади́мировна Терешко́ва). 1937 [[മാർച്ച്]] 6-ന് റഷ്യൻ SFSR- യാരൊസ്ലാവ് ഒബ്ലാസ്റ്റിലെ മസ്ലെനിക്കൊവൊ ഗ്രാമത്തിൽ തെരഷ്ക്കോവ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസശേഷം അല്പകാലം ഒരു ടയർ ഫാക്റ്ററിയിൽ ജോലി നോക്കി. തുടർന്ന് എൻജിനീയറിങ് പഠനത്തോടൊപ്പം പാരച്ച്യൂട്ട് പരിശീലനവും നേടി. 1962-ൽ റഷ്യൻ വനിതാ ബഹിരാകാശ സംഘത്തിൽ അംഗത്വം ലഭിച്ചു.
 
1963 [[ജൂൺ]] 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തിൽ ''സീഗൽ'' എന്ന കോഡ് നാമത്തിൽ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി. റഷ്യൻ വ്യോമസേനാ അക്കാദമിയിൽ നിന്ന് 1969-ൽ ബഹിരാകാശ എൻജിനീയറിങ്ങിൽ ബിരുദവും 1977-ൽ ഡോക്റ്ററേറ്റും നേടി.1997 [[ഏപ്രിൽ]] 30-ന് റഷ്യൻ വ്യോമസേനയിൽനിന്നു വിരമിച്ചു.
 
റഷ്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ "ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയൻ" ഉൾപ്പെടെ നിരവധി ബഹുമതികൾ അവരെ തേടിയെത്തിയിട്ടുണ്ട്.
==രാഷ്ട്രീയ പദവികൾ==
 
==രാഷ്ട്രീയ പദവികൾ==
*സുപ്രീം സോവിയറ്റ് അംഗം (1966-74)
*സുപ്രീം സോവിയറ്റ് പ്രസീഡിയം അംഗം (1974-89)
*റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം (1969-91)
 
എന്നീ രാഷ്ട്രീയ പദവികൾ വഹിച്ച തെരഷ്ക്കോവ 1997 [[ഏപ്രിൽ]] 30-ന് റഷ്യൻ വ്യോമസേനയിൽനിന്നു വിരമിച്ചു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/വാലെന്റീന_തെരഷ്ക്കോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്