"എ.ജെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Karnan (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്�
വരി 1:
{{prettyurl|A. J. John, Anaparambil}}
 
'''എ. ജെ. ജോൺ, ആനാപ്പറമ്പിൽ''' മുഖ്യമന്ത്രി, ഗവർണർ, [[വക്കീൽ|അഭിഭാഷകൻ]], എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു. 1893 ജൂലൈ 18-നു്18ന് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[തലയോലപ്പറമ്പ്|തലയോലപ്പറമ്പിൽ]] ജനിച്ചു. ബി. എ., ബി. എൽ. പാസായി. [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ]] നേതാവായ അദ്ദേഹം 1948-ൽ തിരുവിതാംകൂർ നിയമസഭയിൽ സ്പീക്കറായി. 1952-ൽ മുഖ്യമന്ത്രിയായി. 1956-ൽ [[മദ്രാസ്]] ഗവർണർ. 1957 ഒക്ടോബർ 1-നു് മരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/എ.ജെ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്