"ബേനസീർ ഭൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: bs, dv, el, ga, hr, is, nds, simple, sq, su, ta, tl, uk Modifying: th
(ചെ.)No edit summary
വരി 23:
പാക്കിസ്ഥാന്റെ മുന്‍പ്രധാനമന്ത്രിയായ [[സുല്‍ഫിക്കര്‍ അലി ഭൂട്ടോ|സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ]] കനിഷ്ഠപുത്രിയാണു ബേനസീര്‍. [[ഓക്സ്ഫ‍ഡ് യൂണിവേഴ്സിറ്റി|ഓക്സഫഡ് സര്‍വ്വകലാശാലയില്]]‍ [[തത്വശാസ്ത്രം]], [[രാഷ്ട്രതന്ത്രശാസ്ത്രം]], [[സാമ്പത്തിക ശാസ്ത്രം ]]എന്നീവിഷയങ്ങള്‍ പഠിച്ചിട്ടുള്ള ബേനസീര്‍ [[ഹാര്‍വാഡ് സര്‍വ്വകലാശാല|ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍നിന്നും]] ബിരുദവും നേടിയിട്ടുണ്ട്. [[ഇന്ത്യാ വിഭജനം|ഇന്ത്യാ വിഭജനകാലത്ത്]] [[ഇന്ത്യ|ഇന്ത്യയിലെ]] [[ഹരിയാന|ഹരിയാനയില്‍]] നിന്നും പാക്കിസ്ഥാനിലെ [[സിന്ധ്]] പ്രവിശ്യയിലേക്കു കുടിയേറിപ്പാര്‍ത്തവരാണ് ബേനസീറിന്റെ കുടുംബം.
==മരണം==
[[2007]] [[ഡിസംബര്‍ 27]]-ന്‌ വൈകീട്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ചാവേറുകളുടെ വെടിയേറ്റ് മരിച്ചു<ref>http://www.telegraph.co.uk/news/main.jhtml?xml=/news/2007/12/27/wbhutto427.xml</ref>. റാവല്‍പിണ്ടിയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പു പ്രചാരണ റാലിയുടെ അവസാനം കാറിലേയ്ക്കു കയറവേ കൊലയാളി ഭൂട്ടോയുടെ ശരീരത്തിലേയ്ക്കു വെടിവെയ്ക്കുകയും പിന്നീട് ആത്മഹത്യാ ബോംബ് പൊട്ടിക്കുകയുമായിരുന്നു. റാവല്പിണ്ടി ജെനറല്‍ ഹോസ്പിറ്റലില്‍ ഡിസംബര്‍ 27-നു വൈകുന്നേരം 6.16-നു ബേനസീര്‍ ഭുട്ടോഭൂട്ടോ അന്തരിച്ചു. <ref>http://www.nytimes.com/2007/12/28/world/asia/28pakistan.html?_r=1&hp&oref=slogin</ref>
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/ബേനസീർ_ഭൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്