"സംവാദം:ബേനസീർ ഭൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
പലായനമോ പാലായനമോ? അതുപോലെ സ്വയം പാലായനം ചെയ്തു എന്നത് ശരിയോ?--[[ഉപയോക്താവ്:Jyothis|ജ്യോതിസ്]] 16:04, 27 ഡിസംബര്‍ 2007 (UTC)
: പലായനം ആണു ശരി. “സ്വയം പലായനം ചെയ്തു” എന്നതില്‍ തെറ്റൊന്നുമില്ലെങ്കിലും “സ്വയം” ആവശ്യമില്ല. [[ഉപയോക്താവ്:Umesh.p.nair|Umesh | ഉമേഷ്]] 18:27, 28 ഡിസംബര്‍ 2007 (UTC)
 
ഗണ്മാന്‍ എന്നാല്‍ ബോഡീ ഗാര്‍ഡ് ആണ്‌. അപ്പോള്‍ ഗണ്മാന്‍ വെടി വച്ചു എന്നത് ശരിയല്ല. തിവ്രവാദികളില്‍ ചിലര്‍ കാറിന്‌ നേരെ തുരുതുരാ വെടി വക്കുകയും മറ്റൊരു ചാവേര്‍ ബോംബര്‍ അടുത്തായി ബോംബ് പൊട്ടിക്കുകയും ചെയ്തു. ഇത് ബേനസീറിന്‌ വൈദ്യ സഹായം എത്തിക്കുന്നത് തടയാനായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്.(എന്‍.ഡി.ടി.വി.) --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍ ♫ ♫]] 16:52, 27 ഡിസംബര്‍ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:ബേനസീർ_ഭൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബേനസീർ ഭൂട്ടോ" താളിലേക്ക് മടങ്ങുക.