"താമര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: fa:نیلوفر آبی
വരി 25:
[[സരസ്വതി ദേവി|സരസ്വതിയും]] [[ബ്രഹ്മാവ്|ബ്രഹ്മാവും]] താമരയിൽ ആസനസ്ഥരാണ്‌ എന്നും [[വിഷ്ണു|വിഷ്ണുവിന്റെ]] നാഭിയിൽ നിന്നും മുളച്ച താമരയാണ്‌ ബ്രഹ്മാവിന്റെ ഇരിപ്പിടം എന്നും [[ഹിന്ദു|ഹൈന്ദവ]] ഐതിഹ്യങ്ങളാണ്‌.
== പേരുകൾ ==
[[സംസ്കൃതം|സംസ്കൃതത്തിൽ]] സരസീരുഹം, രാജീവം, പുഷ്കരശിഖാ, അംബുജം, കമലം, ശതപത്രം, പദ്മം, നളിനം, അരവിന്ദം, സഹസപത്രം, പങ്കരുഹംപങ്കേരുഹം, കുശേശയം, പങ്കജം, പുണ്ഡരീകം, ഉത്പലം എന്ന് പേരുകൾ ഉണ്ട്. [[ഹിന്ദി|ഹിന്ദിയിൽ]] കൻവൽ എന്നും [[ബംഗാളി|ബംഗാളിയിൽ]] പത്മ എന്നുമാണ്‌. [[തമിഴ്|തമിഴിലും]] [[തെലുങ്ക്|തെലുങ്കിലും]] താമര എന്നു തന്നെയാണ്‌.
 
== ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/താമര" എന്ന താളിൽനിന്ന് ശേഖരിച്ചത്