"റിമോട്ട് കൺട്രോളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Remote control}}
നിക്കോലാടെസ്ലയാണ് '''റിമോട്ട് കൺട്രോളർ''' കണ്ടെത്തിയത്. 1898ൽ [[ന്യൂയോർക്ക്|ന്യൂയൂയോർക്കിൽ]] അദ്ദേഹം ഒരു ബോട്ടിനെ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് നിയന്ത്രിച്ചു. 50 വർഷത്തിലേറെ കഴിഞ്ഞാണ് ടിവി[[ടെലിവിഷൻ]] റിമോട്ട് പ്രാവർത്തികമായത്. [[1955]]ൽ വയർലസ് ആയ ഒരു റിമോട്ട് ആവിഷ്കരിക്കപ്പെട്ടു. പ്രകാശം ഉപയോഗിച്ചായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. [[1956]]ൽ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടിവി റിമോട്ട് '''റോബർട്ട് അഡ്ലർ''' എന്ന [[ഓസ്ട്രിയ|ഓസ്ട്രിയക്കാരൻ]] കണ്ടത്തി. [[സ്പേസ് കമാൻഡ് ]] എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഇത് അൾട്രാസോണിക് സൗണ്ട് ഉപയോഗിച്ച് റോബർട്ട് അഡ്ലർ പരിഷ്കരിച്ചു. രണ്ടര ശതാബ്ദങ്ങൾക്ക് ശേഷം [[ഇൻഫ്രാറെഡ്]] ഉപയോഗിച്ച് പ്രവർത്തിക്കുന്ന [[ടെലിവിഷൻ|ടി.വി.]] റിമോട്ട് നിലവിൽ വന്നു.
 
[[വർഗ്ഗം:ഇലക്ട്രോണിക് ഉപകരണങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1330380" എന്ന താളിൽനിന്ന് ശേഖരിച്ചത്