"നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
2012 ജൂൺ 2-നു് നടന്ന തെരഞ്ഞെടുപ്പിൽ 80.1 % പേർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 1,63,993 വോട്ടർമാരിൽ 1,31,056 പേർ വോട്ട് രേഖപ്പെടുത്തി.[[തിരുപുറം ഗ്രാമപഞ്ചായത്ത്|തിരുപുറം പഞ്ചായത്തിലാണ്]] ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് - 83.8 %. [[നെയ്യാറ്റിൻകര നഗരസഭ]] 80.3%, [[അതിയന്നൂർ ഗ്രാമപഞ്ചായത്ത്|അതിയന്നൂർ പഞ്ചായത്ത്]] 80.8%, [[ചെങ്കൽ ഗ്രാമപഞ്ചായത്ത്|ചെങ്കൽ പഞ്ചായത്ത്]] 80.5%, [[കാരോട് ഗ്രാമപഞ്ചായത്ത്|കാരോട് പഞ്ചായത്ത്]] 78.3%, [[കുളത്തൂർ ഗ്രാമപഞ്ചായത്ത്|കുളത്തൂർ പഞ്ചായത്ത്]] 78.3 % എന്നിങ്ങനെയാണ് വോട്ടിങ്ങ് ശതമാനം<ref>[http://www.mathrubhumi.com/online/malayalam/news/story/1637749/2012-06-03/kerala നെയ്യാറ്റിൻകരയിൽ കനത്ത പോളിങ് - 80.1 ശതമാനം]</ref>.
 
6334 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് യു.ഡി.എഫ്. സ്ഥാനാർത്ഥി ആർ. ശെൽവരാജ് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[എഫ്. ലോറൻസ്]], [[ഒ. രാജഗോപാൽ]] എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. <ref>http://mangalam.com/index.php?page=detail&nid=583525&lang=malayalam</ref>
 
==സ്ഥാനാർത്ഥികൾ==
നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയ്യതി കഴിഞ്ഞപ്പോൾ ആകെ 20 പത്രികകൾ ലഭിച്ചിരുന്നു. അവയിൽ മൂന്നെണ്ണം സൂഷ്മപരിശോധനയിൽ തള്ളിപ്പോയി. രണ്ടു പേർ പത്രിക പിൻവലിച്ചു. അങ്ങനെ 15 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്<ref>http://www.ceo.kerala.gov.in/pdf/byeelection2012/140/10NOMINATION_DTLS.pdf</ref>.
{| class="wikitable sortable"
|-
! നമ്പർ !! പേരു് !! മുന്നണി/പാർട്ടി !! ചിഹ്നം !! വോട്ടുകൾ
|-
| 1 || [[ഒ. രാജഗോപാൽ]] || [[ബി.ജെ.പി.]] || താമര || 30507
|-
| 2 || [[എഫ്. ലോറൻസ്]] || [[എൽ.ഡി.എഫ്.]] || അരിവാൾ ചുറ്റിക നക്ഷത്രം || 46194
|-
| 3 || [[ആർ. ശെൽവരാജ്]] || [[യു.ഡി.എഫ്.]] || കൈപ്പത്തി || 52528
|-
| 4 || ടി.ആർ. തങ്കരാജൻ || റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ || ടെലിവിഷൻ || 294
|-
| 5 || ഇ.വി. ഫിലിപ്പ് || സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) || മെഴുകുതിരികൾ || 88
|-
| 6 || ജെയിൻ വിൽസൺ || സ്വതന്ത്രൻ || പട്ടം || 36
|-
| 7|| കെ.ജി. മോഹനൻ || സ്വതന്ത്രൻ || ടേബിൾ ലാമ്പ് || 54
|-
| 8 || ജെ.ആർ. ലിവിംഗ്സ്റ്റൺ റോസ് || സ്വതന്ത്രൻ || ബാറ്ററി ടോർച്ച് || 36
|-
| 9 || ലൈല സുന്ദരേശൻ || സ്വതന്ത്രൻ || ക്യാമറ || 51
|-
| 10 || ജെ. ലോറൻസ് || സ്വതന്ത്രൻ || ഗ്യാസ് സിലിണ്ടർ || 71
|-
| 11 || ടി. ലോറൻസ് || സ്വതന്ത്രൻ || ബാറ്റ്സ്‌മാൻ || 68
|-
| 12 || സത്യശീലൻ || സ്വതന്ത്രൻ || ടേബിൾ || 200
|-
| 13 || അഡ്വ. സുനിൽ എം. കാരാണി || സ്വതന്ത്രൻ || സ്ലേറ്റ് || 350
|-
| 14 || ശെൽവരാജ് || സ്വതന്ത്രൻ || ഷട്ടിൽ || 551
|-
| 15 || ടി. ശെൽവരാജ് || സ്വതന്ത്രൻ || ഫ്രോക്ക് || 414
|}<ref>http://www.ceo.kerala.gov.in/pdf/byeelection2012/140/10NOMINATION_DTLS.pdf</ref>
 
==ഫലപ്രഖ്യാപനം==
2012 ജൂൺ 15-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുന്നത്നടന്നത്. 11 റൗണ്ടുകളിലായാണ് വോട്ടെടുപ്പ്വോട്ടെണ്ണൽ നടന്നത്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1330220" എന്ന താളിൽനിന്ന് ശേഖരിച്ചത്