"നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
2012 ജൂൺ 2-നു് നടന്ന തെരഞ്ഞെടുപ്പിൽ 80.1 % പേർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 1,63,993 വോട്ടർമാരിൽ 1,31,056 പേർ വോട്ട് രേഖപ്പെടുത്തി.[[തിരുപുറം ഗ്രാമപഞ്ചായത്ത്|തിരുപുറം പഞ്ചായത്തിലാണ്]] ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് - 83.8 %. [[നെയ്യാറ്റിൻകര നഗരസഭ]] 80.3%, [[അതിയന്നൂർ ഗ്രാമപഞ്ചായത്ത്|അതിയന്നൂർ പഞ്ചായത്ത്]] 80.8%, [[ചെങ്കൽ ഗ്രാമപഞ്ചായത്ത്|ചെങ്കൽ പഞ്ചായത്ത്]] 80.5%, [[കാരോട് ഗ്രാമപഞ്ചായത്ത്|കാരോട് പഞ്ചായത്ത്]] 78.3%, [[കുളത്തൂർ ഗ്രാമപഞ്ചായത്ത്|കുളത്തൂർ പഞ്ചായത്ത്]] 78.3 % എന്നിങ്ങനെയാണ് വോട്ടിങ്ങ് ശതമാനം<ref>[http://www.mathrubhumi.com/online/malayalam/news/story/1637749/2012-06-03/kerala നെയ്യാറ്റിൻകരയിൽ കനത്ത പോളിങ് - 80.1 ശതമാനം]</ref>.
 
6334 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് യു.ഡി.എഫ്. സ്ഥാനാർത്ഥി ആർ. ശെൽവരാജ് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[എഫ്. ലോറൻസ്]], [[ഒ. രാജഗോപാൽ]] എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. <ref>http://mangalam.com/index.php?page=detail&nid=583525&lang=malayalam</ref>
 
==സ്ഥാനാർത്ഥികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1330217" എന്ന താളിൽനിന്ന് ശേഖരിച്ചത്