"സ്പിരിറ്റ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

706 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
[[രഞ്ജിത്ത്]] രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''സ്പിരിറ്റ്'''''. [[മോഹൻലാൽ]], [[കനിഹ]], [[ശങ്കർ രാമകൃഷ്ണൻ]] എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ [[ആന്റണി പെരുമ്പാവൂർ|ആന്റണി പെരുമ്പാവൂരാണ്]] ഈ ചിത്രം നിർമ്മിച്ചത്.
 
==കഥാസംഗ്രഹം==
മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്ന് രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം.
 
== അഭിനേതാക്കൾ ==
* [[മോഹൻലാൽ]] - രഘുനന്ദൻ
* [[കനിഹ]] - മീര
* [[ശങ്കർ രാമകൃഷ്ണൻ]] - അലക്സി
* [[നന്ദു]] - പ്ലമ്പർ മണി
* [[മധു (ചലച്ചിത്രനടൻ)|മധു]] - ക്യാപ്റ്റൻ നമ്പ്യാർ
* [[സിദ്ധാർത്ഥ് ഭരതൻ|സിദ്ധാർത്ഥ്]] - കവി
* [[തിലകൻ]]
* [[മധു (ചലച്ചിത്രനടൻ)|മധു]]
* [[നെടുമുടി വേണു]]
* [[സുരാജ് വെഞ്ഞാറമൂട്]]
* [[നന്ദു]]
* [[സിദ്ധാർത്ഥ് ഭരതൻ|സിദ്ധാർത്ഥ്]]
* [[ടി.പി. മാധവൻ]]
* [[ടിനി ടോം]]
* [[ലെന]]
* ഗോവിന്ദൻകുട്ടി
* വി. കെ. ശ്രീരാമൻ
* നിയാസ്
 
== പുറത്തേക്കുള്ള കണ്ണികൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1330151" എന്ന താളിൽനിന്ന് ശേഖരിച്ചത്