"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
*'ഇസ്രായേലി സയണിസം ഓൺ ട്രയൽ'
*'ദ ക്രൈസ്റ്റ് ഓഫ് പോൾ ഈസ് നോട്ട് ദ ജീസസ് ഓഫ് ബൈബിൾ'
==വിവാദങ്ങൾ==
രാഷ്ട്രീയം, മതം എന്നിവയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചു. സയണിസത്തിനെതിരെ എഴുതിയ പുസ്തകം 'ദ ഫൗണ്ടിങ് മിത്ത്സ് ഓഫ് മോഡേൺ ഇസ്രായേൽ' ലോകത്തുടനീളം ഏറെ ചർച്ച ചെയ്യപ്പെട്ടു . ഇതിന്റെ പേരിൽ ഗരോഡിക്കെതിരെ ഫ്രഞ്ച് സർക്കാർ നടപടിയും സ്വീകരിച്ചു. പുസ്തകത്തിലെ ജൂതവിരുദ്ധ പരാമർശങ്ങൾക്ക് ഫ്രഞ്ച് കോടതി 1,20,000 ഫ്രാങ്ക് (7,42,260 രൂപ) പിഴ വിധിച്ചു. പുസ്തകങ്ങളുടെ പ്രസാധനത്തിന് നിരോധമേർപ്പെടുത്തി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1329970" എന്ന താളിൽനിന്ന് ശേഖരിച്ചത്