"ളാഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെളിവ്+
No edit summary
വരി 2:
{{ഒറ്റവരിലേഖനം|date=2009 ജൂലൈ}}
 
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] ഒരു മലയോര ഗ്രാമമാണ് '''ളാഹ'''. [[പത്തനംതിട്ട]] - [[ശബരിമല]] പാതയിൽ പത്തനംതിട്ടയിൽ നിന്ന് 30 കിലോമീറ്റർ അകലെയായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. [[വടശ്ശേരിക്കര]] യ്ക്ക് അടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. [[പെരുനാട്]] പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ളാഹ സ്ഥിതി ചെയ്യുന്നത്.<ref> റാന്നി വനം വകുപ്പിന്റെ അതിർത്തിയിൽ വരുന്ന ഒരു പ്രദേശമാണു ളാഹ .ഇവിടെ നിന്നാണ് ശബരിമല തീർതാടന കേന്ദ്രത്തിലേക്കുള്ള വഴി തുടങ്ങുന്നതു്. 1960ൽ പ്രസിദ്ധമായ ശബരിഗിരി ജല വൈദ്യുത പദ്ധതി വന്നപ്പോൾ മൂഴിയാർ പൗവർ ഹൗസിലേക്കു നിർമ്മിച്ച ഈ വഴി ഇപ്പോൾ ശബരിമല തീർതാടകരാണു് പ്രധാനമായി ഉപയോഗിക്കുന്നത് .ചരിത്രപരമായി ളാഹയുടെ പ്രാധാന്യമാണ് ശബരിമല തിരുവാഭരണം ഒരു രാത്രി ളാഹ ഫോറസ്ടു ബംഗ്ലാവിൽ ഇളച്ചിട്ട് യാത്ര തുടരുന്നത്.അതു പോലെ തന്നെ പ്രസിദ്ധമായ നിലക്കൽ സെന്റ് തോമസ് പള്ളി ളാഹ ജംഗ്ഷനിൽ നിന്നും 10 മൈൽ ദൂരത്താണ് സ്തിതി ചെയ്യുന്നത്.
http://www.pathanamthittapolice.com/perunadu.htm
</ref>
"https://ml.wikipedia.org/wiki/ളാഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്