"ക്ഷേത്രം (ആരാധനാലയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sa:देवालयः
വരി 7:
== പേരിനു പിന്നിൽ ==
[[പ്രമാണം:S F-E-CAMERON EGYPT 2005 RAMASEUM 01320.JPG|thumb|200px| ഒരു തുറസ്സായ ക്ഷേത്രം-റാമാസ്സേയുടെ; പുരാതനമായ [[ഈജിപ്റ്റ്|ഈജിപ്‍ഷ്യൻ]] സംസ്കാരത്തിൽ നിന്ന്]]
ക്ഷേതൃ എന്ന [[സംസ്കൃതം|സംസ്കൃത]] പദത്തിനർത്ഥം [[ശരീരം]] എന്നാണ്‌ [[ഭഗവദ് ഗീത|ഭഗവദ് ഗീതയിൽ]] അർത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം. <ref> {{cite book |last=എ.സി. |first=ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ |authorlink=എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ |coauthors= |editor= |others=മലയാള പരിഭാഷ: നാലപ്പാട്ട് ബാലാമണിയമ്മ |title= |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition=ഏഴാം പതിപ്പ് |series= |date= |year=1999 |month=ഭഗവദ് ഗീതാ-യഥാ രൂപം |publisher=ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ് |location= |language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> [[ദൈവം|ദൈവത്തിന്‌]] രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ്‌ ക്ഷേത്രങ്ങൾ. എന്നാൽ ക്ഷേത്ര എന്ന പദത്തിന്‌ സ്ഥലം എന്നർത്ഥമാണ്‌ മിക്ക ഗ്രന്ഥങ്ങളിലും കൊടുത്തുകാണുന്നത്. മനസ്സ് വിഹരിക്കുന്ന സ്ഥലം എന്നർത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രത്തിൻറെ പര്യായമായ അമ്പലം എന്നത് അൻപ്+ഇല്ലം എന്നീ [[ദ്രാവിഡർ|ദ്രാവിഡ]] പദങ്ങളിൽ നിന്നാണ് രൂപമെടുത്തിരിക്കുന്നത്.<br />
"ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ" ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് എന്നും മറ്റൊരു അഭിപ്രായമുണ്ട്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ക്ഷേത്രം_(ആരാധനാലയം)" എന്ന താളിൽനിന്ന് ശേഖരിച്ചത്