"ആവാസവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Ecosystem}}[[പ്രമാണം:Blue Linckia Starfish.JPG|thumb|275px|[[പവിഴപ്പുറ്റ്|പവിഴപ്പുറ്റുകൾ]] വളരെ [[Productivity (ecology)|ഉത്പാദകമായ]] [[സമുദ്രതട ആവാസവ്യവസ്ഥ]] ആണ്.<ref>{{cite journal|last=Hatcher|first=Bruce Gordon|date=1990|title=Coral reef primary productivity. A hierarchy of pattern and process|journal=Trends in Ecology and Evolution|volume=5|issue=5|pages=149-155|doi=10.1016/0169-5347(90)90221-X}}</ref>]]
പരസ്പരവും ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന [[സസ്യം|സസ്യങ്ങളും]] [[ജന്തു|ജന്തുക്കളും]] [[അജൈവവസ്തു|അജൈവവസ്തുക്കളും]] അടങ്ങുന്ന പരിതസ്ഥിതിപരമായ വ്യവസ്ഥയാണ് '''ആവാസവ്യവസ്ഥ''' (Ecosystem). ഇത് [[ജൈവമണ്ഡലംജീവമണ്ഡലം|ജൈവമണ്ഡലത്തിന്റെജീവമണ്ഡലത്തിന്റെ]] നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്.
ആവാസവ്യവസ്ഥ അഥവാ Ecosystem എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആർതർ ടാൻസ്ലി ആണ്. <ref>http://en.wikipedia.org/wiki/Ecosystem#cite_note-9</ref> ഇക്കോടോപ്പ് എന്ന പദത്തിലൂടെ പിന്നീട് അദ്ദേഹം സ്ഥലപരമായ നിർവ്വചനം ആവാസവ്യവസ്ഥയ്ക്ക് നൽകി. ഊർജ്ജത്തിന്റേയും ദ്രവ്യത്തിന്റേയും പ്രവാഹവുമായി ബന്ധപ്പെട്ട് ആവാസവ്യവസ്ഥയെ ആദ്യമായി നിർവ്വചിച്ചത് യൂജിൻ പി. ഓടവും ഹോവാർഡ് റ്റി. ഓടവുമാണ്.
== ഇക്കോസിസ്റ്റം ഡൈനാമിക്സ് ==
ആവാസവ്യവസ്ഥ ചടുലവും സദാ ചലനാത്മകവുമാണ്. അജീവീയ ഘടകങ്ങളും ജീവീയ ഘടകങ്ങളും രാസ ഭൗതിക പ്രതിഭാസങ്ങളും ചേർന്നുള്ള ഈ ചലനാത്മക വ്യവസ്ഥയിൽ ദ്രവ്യത്തിന്റേയും ഊർജ്ജത്തിന്റേയും കൈമാറ്റം അനുസ്യൂതം നടക്കുന്നു. ദ്രവ്യകൈമാറ്റം ജീവ ഭൗമ രാസ ചക്രങ്ങളാലാണ് നടക്കുന്നത്. [[നൈട്രജൻ ചക്രം]], [[ഓക്സിജൻ ചക്രം]], [[കാർബൺ ചക്രം]] എന്നിവ ഉദാഹരണങ്ങളാണ്.
== ദ്രവ്യ ഊർജ്ജ കൈമാറ്റം ==
== ഭക്ഷ്യശൃംഖല ==
== ഭക്ഷ്യശൃഖാലാജാലം ==
== ജൈവവൈവിധ്യം ==
== വർഗ്ഗീകരണം ==
== ആവാസവ്യവസ്ഥയുടെ ധർമ്മം ==
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
# * [http://en.wikipedia.org/wiki/Ecosystem വിക്കിപ്പീഡിയ ഇംഗ്ലീഷ് പേജ്]
# * [http://www.globalchange.umich.edu/globalchange1/current/lectures/kling/ecosystem/ecosystem.html ഗ്ലോബൽ ചെയ്ഞ്ച്- ആവാസവ്യവസ്ഥ]
[http://www.eoearth.org/article/Ecosystem # * ഇ.ഓ.എർത്ത് ആർട്ടിക്കിൾ]
 
== ഉദാഹരണങ്ങൾ ==
"https://ml.wikipedia.org/wiki/ആവാസവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്