"റുബഉൽ ഖാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mzn:ربع الخالی
No edit summary
വരി 4:
[[File:Rub al Khali 001.JPG|thumb|വലിയ മണൽക്കുന്നുകളാൽ ചുറ്റപ്പെട്ട ചരൽ നിലം]]
[[File:Rub' al Khali (Arabian Empty Quarter) sand dunes imaged by Terra (EOS AM-1).jpg|thumb|ശൂന്യ അർദ്ധാർദ്ധർത്തിലെ മണൽകുന്നുകളുടെ ഉപഗ്രഹ ചിത്രം]]
ലോകത്തിലെ ഏറ്റവും വലിയ മണൽ [[മരുഭൂമി|മരുഭൂമികളിലൊന്നാണ്‌]] [[അറേബ്യൻ ഉപഭൂഖണ്ഡം|അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ]] തെക്കുഭാഗത്ത് ഏക്ദേശംഏകദേശം മൂന്നിലൊരുഭാഗം വ്യപിച്ച് കിടക്കുന്ന ''റബിഅ് അൽ ഖാലി''' (അറബി: الربع الخالي‎). ശൂന്യമായ നാലിലൊന്ന് എന്നാണ്‌ ഈ വാക്കിനർത്ഥം. [[സൗദി അറേബ്യ|സൗദി അറേബ്യയുടെ]] തെക്കുഭാഗം, [[ഐക്യ അറബ് എമിറേറ്റുകൾ]], [[ഒമാൻ]]‍, യെമൻ എന്നിവടങ്ങളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. ഏതാണ്ട് 650,000 ചതുരശ്ര കി.മീ വിസ്തൃതിയുണ്ട് ഈ മരുഭൂമിക്ക് (കിഴക്കൻ രേഖാശം 44°30′ −56°30′, ഉത്തര അക്ഷാംശം 16°30′ −23°00 എന്നിവയ്ക്കിടയിലായി). [[നെതർലാന്റ്]], [[ബെൽജിയം]], [[ഫ്രാൻസ്]] എന്നീ രാജ്യങ്ങളുടെ മൊത്തം വിസ്തീർണ്ണത്തേക്കാൾ കൂടുതലാണിത്.
 
ഈ അടുത്ത കാലത്തുവരെ പര്യവേഷണമൊന്നും നടത്തപ്പെടാതിരുന്ന ഈ മരുഭൂമിക്ക് 1000 കി.മീ നീളവും 500 കീ.മീ വീതിയുമുണ്ട്. ബദുവിനുകൾ പോലും ഇതിന്റെ അതിർത്തിവരെ മാത്രമേ സഞ്ചരിക്കുമായിരുന്നുള്ളൂ. ഇപ്പോൾ നിലവിൽ ജി.പി.എസ്. സഹായത്തോടെയുള്ള യാത്രകൾ ടൂർ കമ്പനികൾ നടത്തുന്നുണ്ട്. രേഖപ്പെടുത്തപ്പെട്ട പശ്ചാത്യന്മാരുടെ ആദ്യ യാത്ര നടത്തിയത് 1931 ൽ ബെർട്രാം തോമസും 1932 ൽ സെന്റ്. ജോൺ ഫിൽബിയുമാണ്‌. 1946 നും 1950 നും ഇടയിൽ വിൽഫ്രെഡ് തിസൈർ പതതവണപലതവണ ഇതിനെ മുറിച്ചു സഞ്ചരിക്കുകയും ഒമാനിലെ പർവ്വതങ്ങളുംപർവ്വതങ്ങളെ അദ്ദേഹം നിരീക്ഷിക്കുകയും ചെയ്യുകയുംനിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
 
വേനൽകാല ഉച്ച സമയങ്ങളിൽ 55° സെത്ഷ്യസ് വരെ താപനില ഉയരും, ഈഫൽ ടവറിനേക്കാൾ ഉയരമുള്ള (330 മീറ്റർ) മണൽകുന്നുകൾ കാണപ്പെടുകയും ചെയ്യുന്നു. ഭൂമിയിലെ ഏറ്റവും ദുഷ്കരമായ കാലാവസ്ഥകളിലൊന്നാണിവിടുത്തേത്. എന്നിരുന്നാലും ജീവന്റെ സാന്നിധ്യം ഇവിടെയുണ്ട് അറാക്നിഡുകൾ, റൊഡെന്റുകൾ എന്നിവയെകൂടാതെ ചിലയിനം സസ്യങ്ങളും കാണപ്പെടുന്നു.
 
സഹസ്രബ്ദത്തിലുടനീളം [[മരുഭൂമിവൽക്കരണം]] വർദ്ധിച്ചുകൊണ്ടിരുന്നു. ഇത് കാരണം ഇതിലൂടെയുണ്ടായിരുന്ന മുൻപത്തെ കാരവൻ പാതകൾ വഴിയുള്ള യാത്രാസഞ്ചാരം വളരെ ദുർഘടം നിറഞ്ഞതായിതീർന്നു. എ.ഡി. 300 വരെ [[കുന്തിരിക്കം|കുന്തിരക്കത്തിന്റെ]] കച്ചവടസംഘങ്ങൾ യാത്ര ചെയ്തിരുന്ന പാതകൾ ഫലത്തിൽ മുറിച്ചുകടക്കാൻ പറ്റാത്ത വിധത്തിലായിർതീർന്നു. തൂണുകളുടെ ഇറം ഗോത്രം (ഒരു നശിച്ചു നാമാവശേഷമായ നഗരം) ഈ പാതകൾ ഉപയോഗിച്ചിരുന്നവരായിരുന്നു. അടുത്തകാലത്തായി ചില ഗോത്രസമൂഹങ്ങൾ ഇതിഇതിന്റെ ഭാഗങ്ങളിൽ താമസമുറപ്പിച്ചിട്ടുണ്ട്, അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് നജ്രാൻ മേഖലയിലാണ്. ഏതാനും പാതകൾ ഈ ആവസമേഖലകളേയുംആവാസമേഖലകളേയും ജലസ്രോതസ്സുകൾ, എണ്ണയുല്പാദന കേന്ദ്രങ്ങൾ എന്നിവയെയും തമ്മിൽ ബന്ധിപ്പിച്ക് നിർമ്മിച്ചിട്ടുണ്ട്.
 
[[ഭൂമിശാസ്ത്രം|ഭൂമിശാസ്ത്രപരമായി]] ഈ ശൂന്യ അർദ്ധാർദ്ധം ലോകത്തിലെ തന്നെ ഏറ്റവും [[പെട്രോളിയം|എണ്ണ]] നിക്ഷേപമുള്ള രണ്ടാമത്തെ മേഖലയാണ്. വലിയ എണ്ണ നിക്ഷേപങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഈ മരുഭൂമിയുടെ നടുവിലുള്ള ഷയ്ബ സൗദി അറേബ്യയിലെ പ്രധാനപ്പെട്ട ലഘു സ്വാഭാവിക എണ്ണയുല്പാദന കേന്ദ്രമാണ്‌. അതു പോലെ ഗവാർ എന്ന ലോകത്തിലെ ഏറ്റവും വലിയ എണ്ണ ധരണി (oil field) ഇതിന്റെ ഉത്തരഭാഗത്ത് തെക്കുഭാഗത്തേക്ക് വ്യാപിച്ച രീതിയിൽ സ്ഥിതിചെയ്യുന്നു.
"https://ml.wikipedia.org/wiki/റുബഉൽ_ഖാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്