"ഉപയോക്താവിന്റെ സംവാദം:Manjithkaini" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

437 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
സൂചികകള്‍
(സൂചികകള്‍)
പ്രിയ മഞ്ജിത് ഒരു കാര്യം ചോദിച്ചോട്ടെ....ഒരേ താളില്‍ ലിങ്കുകളുള്ള വാക്കുകള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കേണ്ടി വരികയാണെങ്കില്‍ എല്ലാ തവണയും ലിങ്ക് കൊടുക്കണ്ടേ...? ഉദാഹരണത്തിന് “ഇന്ത്യ” എന്ന വാക്ക് ഒരു ലേഖനത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ വന്നാല്‍ ഓരോ പ്രാവശ്യവും ഇന്ത്യ എന്ന താളിലേക്ക് ലിങ്ക് കൊടുക്കേണ്ടതുണ്ടോ അതോ ഒരു തവണ മതിയോ..?<br>
[[User:Deepugn|Deepugn]] 17:53, 8 ഓഗസ്റ്റ്‌ 2006 (UTC)
 
== സൂചികകള്‍ ==
 
മതങ്ങള്‍ എന്ന മാതൃസൂചികയുടെ കീഴിലാണ് ക്രൈസ്തവം ഹൈന്ദവം തുടങ്ങിയ സൂചികകള്‍ വരേണ്ടതെങ്കില്‍ എന്താണ് ചെയ്യേണ്ടത്?--[[User:Praveenp|പ്രവീണ്‍]] 05:59, 9 ഓഗസ്റ്റ്‌ 2006 (UTC)
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/13289" എന്ന താളിൽനിന്ന് ശേഖരിച്ചത്