"ടോട്ടൽ ഫുട്ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
യൂറോപ്പില്യൂറോപ്പിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേളീശൈലിയാണ് '''''ടോട്ടല്ടോട്ടൽ ഫുട്ബാള്'''''. കളിയുടെ തുടക്കത്തില്തുടക്കത്തിൽ ഫോ൪വേഡായി കളിക്കുന്നവ൪ പി൯വാങ്ങുന്നു,മിഡ്ഫീല്ഡ൪മാ൪മിഡ്ഫീൽഡ൪മാ൪ ഫോ൪വേഡുകളാകുന്നു. കുറച്ചുകഴിയുംപോല്കുറച്ചുകഴിയുംപോൾ ബാക് ലൈനില് ഉള്ളവ൪ മുന്നിലേക്ക് വരുന്നു. ഇങ്ങനെ ഗോളി ഒഴികെ എല്ലാവരും സ്ഥാനം മാറുന്നു.1960-കളുടെ അവസാനത്തില്അവസാനത്തിൽ ഹോളണ്ടിലെ '''അയാക്സ് ക്ലബും ഹോളണ്ട് ടീമും''' ഈ ശൈലിയില്ശൈലിയിൽ കളിച്ചിരുന്നു.3-2-2-3 ആണ് ശൈലി. യൊഹാ൯ ക്രൈഫ് ഈ ശൈലി നന്നായി കളിച്ചിരുന്നു. '''ടോട്ടൽ ക്രൈഫ്''' എന്നും ഇദ്ദേഹം അറിയപ്പെട്ടു.
[[വർഗ്ഗം:ഫുട്ബോൾ തന്ത്രങ്ങൾ]]
"https://ml.wikipedia.org/wiki/ടോട്ടൽ_ഫുട്ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്