"ജുറാസ്സിക്‌ പാർക്ക്‌ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ca:Parc Juràssic; cosmetic changes
No edit summary
വരി 12:
| distributor = [[Universal Studios]]
| released = [[June 11]], [[1993]]
| runtime = 127 minutesമിനിറ്റ്
| country = [[അമേരിക്കൻ ഐക്യനാടുകൾ]]
| language = [[ഇംഗ്ലീഷ്‌]]
| budget = [[United States dollar|$]]95,000,000<!-- Don't ignore McBrides research --><ref name="mcbride">[[Joseph McBride]] (1997). ''Steven Spielberg''. Faber and Faber, 416–9. ISBN 0-571-19177-0</ref>
| gross = $914,691,118
| followed_by = ''[[The Lost World: Jurassic Park]]''
| website = http://www.jurassicpark.com/
| amg_id = 1:26808
| imdb_id = 0107290
}}
[[മൈക്കൽ ക്രൈറ്റൺ]] 1990-ൽ പ്രസിദ്ധീകരിച്ച [[ജുറാസ്സിക്‌ പാർക്ക്‌ ( നോവൽ )|ജുറാസ്സിക്‌ പാർക്ക്‌]] എന്നീ നോവലിനെ ആസ്പദമാക്കി [[സ്റ്റീവൻ സ്പിൽബർഗ്ഗ്]] സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് '''''ജുറാസ്സിക്‌ പാർക്ക്‌'''''
 
 
[[മൈക്കൽ ക്രൈറ്റൺ]] 1990-ൽ പ്രസിദ്ധീകരിച്ച [[ജുറാസ്സിക്‌ പാർക്ക്‌ ( നോവൽ )|ജുറാസ്സിക്‌ പാർക്ക്‌]] എന്നീ നോവലിനെ ആസ്പദമാക്കി [[സ്റ്റീവൻ സ്പിൽബർഗ്ഗ്]] സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് '''ജുറാസ്സിക്‌ പാർക്ക്‌'''
ഐസ്‌ല നെബുലാർ എന്ന സാങ്കല്പിക ദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത [[ഡൈനസോർ|ദിനോസാറുകളെ]] ഉൾപ്പെടുത്തി ജോൺ ഹാമ്മണ്ട് ([[റിചാർഡ് ആറ്റൻബറോ]]) നിർമ്മിച്ച തീം പാർക്കിലേക്ക് ഒരു സംഘം ശാസ്ത്രജ്ഞൻമാർ സന്ദർശിക്കാൻ വരുന്നതും, ‍ഒരു അട്ടിമറിയാൽ‍ കൂടുകളിൽനിന്നും പുറത്തേക്കിറങ്ങുന്ന ദിനോസാറുകളിൽനിന്നും ശാസ്ത്രജ്ഞൻമാർ രക്ഷപ്പെടുന്നതുമാണ്‌ കഥ. ഈ ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് [[ദി ലോസ്റ്റ്‌ വേൾഡ്: ജുറാസ്സിക്‌ പാർക്ക്‌]] (1997), ''ജുറാസ്സിക്‌ പാർക്ക്‌ 3'' (2001) എന്നിവയും നിർമ്മാണത്തിലിരിക്കുന്ന ''ജുറാസ്സിക്‌ പാർക്ക്‌ 4''(2009) എന്നിവ. ഏകദേശം 91.5 കോടി ഡോളർ വരുമാനം ലഭിച്ച ഈ സിനിമ, <ref>
http://www.boxofficemojo.com/movies/?page=main&id=jurassicpark.htm</ref> 1997-ൽ [[ടൈറ്റാനിക്ക് (ചലച്ചിത്രം)]] പുറത്തിറങ്ങുന്നതുവരെ വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു<ref>
http://news.bbc.co.uk/2/hi/59913.stm</ref>. 1994-ൽ ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്നു വിഭാഗങ്ങളിലും [[അക്കാദമി അവാർഡ്|ഓസ്‌കാർ അവാർഡ്]] നേടിയിട്ടുണ്ട്.
 
 
== അവലംബം ==
<references/>
 
== ഇതും കാണുക ==
*[[ദി ലോസ്റ്റ്‌ വേൾഡ്: ജുറാസ്സിക്‌ പാർക്ക്‌]]
*[[ജുറാസ്സിക്‌ പാർക്ക്‌ ( നോവൽ )]]
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികൾ ==
|* {{Official website = |http://www.jurassicpark.com/}}
* {imdb title|0107290|ജുറാസ്സിക് പാർക്ക്}}
 
{{Steven Spielberg}}
{{film-stub}}