"കമ്പനി (ഹിന്ദി ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

100 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| released = 2002
| language = ഹിന്ദി
| imdb_id = 0296574
}}
[[രാം ഗോപാൽ വർമ്മ|രാം ഗോപാൽ വർമ്മയുടെ]] സംവിധാനത്തിൽ, 2002-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് '''''കമ്പനി''''' ([[ഹിന്ദി]]: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ [[അജയ് ദേവ്ഗൺ]], [[മോഹൻ ലാൽ]], [[മനീഷ കൊയ്‌രാള]], [[വിവേക് ഒബ്റോയ്]], [[അന്തരാ മാലി]] തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ [[ദാവൂദ് ഇബ്രാഹിം|ദാവൂദ് ഇബ്രാഹിമിന്റെ]] ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാൽ വർമ്മ ഒരുക്കിയത്. രാം ഗോപാൽ വർമ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വർഷത്തെ ഫിലിംഫെയർ അവാർഡിനു വേൺടി പതിനൊന്ന് നാമനിർദ്ദേശങ്ങൾ ഈ ചിത്രത്തിൽ നിന്നുണ്ടായിരുന്നു. ഇതിൽ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി.
 
== അഭിനേതാക്കൾ ==
* മികച്ച സംഘട്ടനം - അല്ലൻ അമീൻ
* മികച്ച എഡിറ്റിംഗ് - ചന്ദൻ അറോറ
 
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb title|0296574|കമ്പനി}}
 
[[വർഗ്ഗം:2002-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1328535" എന്ന താളിൽനിന്ന് ശേഖരിച്ചത്