"ഹെലിക്കോണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
ഏകദേശം 1-2 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഹെലിക്കോണിയയുടെ കിഴങ്ങാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. ഇതിന്റെ തണ്ടുകൾ [[വാഴ|വാഴപ്പോളയുടെ]] രൂപത്തിലാണുള്ളത്. തണ്ടുകൾ പച്ച നിറത്തിലുള്ളതും പോളകൾ കൊണ്ട് മൂടിയതുമായിരിക്കും. പോളകളൂടെ അഗ്രഭാഗത്തായി ഒറ്റയില കാണപ്പെടുന്നു. ഇലകൾക്കും വാഴയിലയുടെ ആകൃതിയാണുള്ളത്. ചില ജനുസ്സുകളിൽ വാഴയുടെ കൂമ്പ് പോലെ പൂങ്കുലയും വളഞ്ഞ താഴേക്കാണ് കാണപ്പെടുന്നത്. അതിനാലായിരിക്കണം ഇതിനെ പൂവാഴ എന്ന പേരിൽ അറിയപ്പെടുന്നത് എന്ന് കരുതുന്നു.. പൂക്കൾക്ക് സാധാരണയായി ചുവപ്പ് നിറവും അരികുകളിൽ പച്ച നിറം ചേർന്ന മഞ്ഞ നിറവും മായിരിക്കും. അത് സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു.
[[File:Heliconia - torch ginger heliconia.jpg|thumb|ടോർച് ജിഞ്ചർ ഹെലികൊനിയ]]
[[File:Heliconia and butterfly.JPG|thumb|ഹെലിക്കോണിയ]]
==പുറംകണ്ണികൾ==
{{commonscat}}
"https://ml.wikipedia.org/wiki/ഹെലിക്കോണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്